തിരുവനന്തപുരം : ജെ.ഇ.ഇ മെയിൻ 2022 (ഒന്നാം സെഷൻ) ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഒരവസരംകൂടി. ആപ്ലിക്കേഷൻ വിന്റോ വീണ്ടും തുറന്നു. 25ന് രാത്രി ഒമ്പതുവരെ jeemain. nta.nic.in എന്ന വെബ്സെെറ്റിൽ അപേക്ഷിക്കാൻ അവസരമുണ്ട്. അപേക്ഷാ ഫീസ്...
മാനന്തവാടി: ഹോം സ്റ്റേ പെർമിറ്റിനായി തൊണ്ടർനാട് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയയാളിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിലായി. തൊണ്ടർനാട് പഞ്ചായത്തിലെ ഗ്രേഡ് (രണ്ട്) ഓവർസിയർ താമരശ്ശേരി സച്ചിദാനന്ദം വീട്ടിൽ പി. സുധിയെ (52) ആണ്...
മയ്യഴി: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറുകയും ചോദ്യം ചെയ്ത സുഹൃത്തിനെ മർദ്ദിക്കുകയും ചെയ്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമ പ്രവർത്തക കണ്ണൂർ മാട്ടൂൽ പഴയങ്ങാടിയിലെ ഇ.വി. ആൻസി വിനിഷയോട് അപമര്യാദയായി പെരുമാറിയ ഓർക്കാട്ടേരി, ഏറാമല...
കുറ്റ്യാട്ടൂർ: ചക്കക്കുരു ഇനി വലിച്ചെറിയേണ്ട. അതിനും വിപണിയിൽ നല്ല വിലകിട്ടും. കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനിയാണ് കർഷകരിൽനിന്ന് കിലോയ്ക്ക് 60 രൂപ നിരക്കിൽ ചക്കക്കുരു സംഭരണം തുടങ്ങിയത്. വൻതോതിൽ ചക്കക്കുരു ലഭിക്കുകയാണെങ്കിൽ കമ്പനി നേരിട്ടെത്തി ശേഖരിക്കുകയും...
തിരുവനന്തപുരം : ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനായി നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്ക് ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 27, 28, 29 തീയ്യതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തിലാണ് പരിശീലനം. സ്ഫോടക വസ്തുക്കൾ, എൽ.പി.ജി, രാസ പദാർത്ഥങ്ങൾ തുടങ്ങിയവ...
മാനന്തേരി : സൗദിയിലെ അബഹയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ കൈതേരി പന്ത്രണ്ടാംമൈൽ സ്വദേശി ചമ്പാടൻ വിജയൻ (63) റിയാദ് വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനലിൽ നിന്ന് അന്താരാഷ്ട്ര ടെർമിനലിലേക്കുള്ള ബസ്...
മാനന്തേരി : സൗദിയിലെ അബഹയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ കൈതേരി പന്ത്രണ്ടാംമൈൽ സ്വദേശി ചമ്പാടൻ വിജയൻ (63) റിയാദ് വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനലിൽ നിന്ന് അന്താരാഷ്ട്ര ടെർമിനലിലേക്കുള്ള ബസ്...
കണ്ണൂർ: ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. കണ്ണൂർ കോർപ്പറേഷൻ വാർഡ് പത്ത് കക്കാട്, പയ്യന്നൂർ നഗരസഭ വാർഡ് 9 മുതിയലം, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് പുല്ലാഞ്ഞിയോട്, മുഴപ്പിലങ്ങാട്...
ബത്തേരി: കാട്ടിലിറങ്ങി കാട്ടാനയുടെ മുൻപിൽ അഭ്യാസം കാട്ടിയ യുവാക്കളെ കാട്ടാന ഓടിച്ചതിനു പുറമേ വനപാലകർ പിടികൂടി പിഴയുമിട്ടു. വയനാട് അതിർത്തിയിലെ കർണാടക ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ദേശീയപാത 766ൽ മദൂരിനടുത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഇതിന്റെ...
പേരാവൂർ: കുനിത്തലയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു.ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.കുനിത്തല സ്വദേശികളായ ചമ്പാടൻ പ്രജിത്ത്(35),കാരാവള്ളി വിശാഖ്(27)എന്നിവർക്ക് മർദ്ദനമേറ്റിരുന്നു.ഇരുവരുടെയും പരാതിയിലാണ് കാക്കയങ്ങാട്,മുടക്കോഴി സ്വദേശികളായ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തത്....