തിരുവനന്തപുരം : വിവാദങ്ങൾ വഴിമുടക്കിയില്ല. മികച്ച കളക്ടഷനോടെ കെ.എസ്ആ.ർ.ടി.സി സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്. ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് സ്വിഫ്റ്റ് ബസ് നേടിയത്. ഏപ്രിൽ 11 നാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്...
കൊട്ടിയൂർ : പാൽചുരത്തെ കെ.ജെ.പി ട്രേഡേഴ്സ് ആന്റ് ടീ ഷോപ്പ് എന്ന സ്ഥാപനത്തിന്റെ ജനൽച്ചിലുകൾ അടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. സ്ഥാപനത്തിന്റെ മൂന്ന് ജനലുകളുടെ ഗ്ലാസുകളാണ് തകർത്തത്. സ്ഥാപനത്തിന്റെ മുകളിൽ വാടകക്ക് താമസിക്കുന്ന തൊഴിലാളികൾ...
കണ്ണൂർ : പുഴകളും കായലുകളും അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാംപ്യൻഷിപ് 24ന്. ജില്ലാ ഭരണകൂടവും ഡി.ടി.പി.സി.യും ചേർന്നാണ് ‘കണ്ണൂർ കയാക്കത്തോൺ 2022’ എന്ന പേരിൽ ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നത്. പറശ്ശിനിക്കടവ് മുതൽ...
തലശ്ശേരി : അതിരൂപതയുടെ പുതിയ അധ്യക്ഷനായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. തലശ്ശേരി സെയ്ന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍...
പാലക്കാട്: പാലക്കാട് കണ്ണന്നൂരില്‍ സിഗ്നല്‍ തെറ്റിച്ചുവന്ന കെ.എസ്.ആര്.ടി.സി ബസ്സിടിച്ച് വയോധിക മരിച്ചു. കണ്ണന്നൂര്‍ കണ്ണാടി സ്വദേശി ചെല്ലമ്മ (80)യാണ് മരിച്ചത്. ഇടിച്ച ബസ് നിര്‍ത്താതെ പോയി എന്നാണ് പരാതി. തൃശൂര്‍ ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക്...
പ്രൊഫഷണൽ അസിസ്റ്റൻറ് ഗ്രേഡ് രണ്ട് ഒഴിവ് ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊഫഷണൽ അസിസ്റ്റൻറ് ഗ്രേഡ് രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 25-ന് രാവിലെ 10-ന് ഡെപ്യൂട്ടി ലൈബ്രേറിയന്റെ ഓഫീസിൽ. കൂടുതൽ...
കണ്ണൂർ : 57 വർഷം പഴക്കമുള്ള ജാവാ ബൈക്കുമായി ഇന്ത്യയിലങ്ങോളമിങ്ങോളം ഒരു ദൗത്യവുമായി ഒറ്റയ്ക്ക് കറങ്ങി മടങ്ങി വന്നിരിക്കുകയാണ് കണ്ണൂർ മാവിലായി കീഴറ സ്വദേശിയായ വൈശാഖ്. അന്തർദേശീയ ഹോട്ടലായ ഹോട്ടൽ മാരിയറ്റിലെ ജോലിക്കാരനായിരുന്നു വൈശാഖ്. തത്കാലം ജോലിയിൽനിന്ന്...
ഇരിട്ടി : ഇരിട്ടി നഗരത്തിലെ ഉയരവിളക്കുകൾ കണ്ണടച്ചതോടെ പ്രദേശം ഇരുട്ടിൽ. തലശ്ശേരി-മൈസൂരു അന്തസ്സംസ്ഥാനപാതയിലെ പ്രധാന നഗരമായിട്ടും ലൈറ്റുകളില്ലാത്തതുകാരണം വിദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവരാണ് ഏറേ ബുദ്ധിമുട്ടുന്നത്. ഉയരവിളക്കുകൾ തകരാറിലായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം...
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്-ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം അംഗീകാരം നല്കി. ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയായും ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായും വര്‍ധിപ്പിച്ചു. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കി. നിരക്ക് വര്‍ധിപ്പിക്കാനുള്ള രാമചന്ദ്രന്...
അസാധാരണ സാഹചര്യങ്ങളില്‍പോലും വായ്പാ വിതരണം സുഗമമാക്കാന്‍ രാജ്യത്ത് ഡിജിറ്റല്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങ(എന്‍.ബി.എഫ്.സി)ളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍. സ്ഥാപിക്കാനുദ്ദേശിക്കുന്ന 75 ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഡിജിറ്റലായി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക...