കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്ക്കൂള് വിഭാഗത്തില്‍ മ്യൂസിക്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലും ഹയര്‍...
കണ്ണൂർ : സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നോര്‍ക്ക വനിതാ മിത്ര സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത് മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം...
കണ്ണൂർ : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിലെ 2022-23 വര്‍ഷത്തെ ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ജനറല്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നിങ്ങനെ...
അബുദാബി : പെരുന്നാൾ പ്രമാണിച്ച് യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന. രണ്ടു വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം നാട്ടിൽ പെരുന്നാൾ ആഘോഷിക്കാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത മലയാളി കുടുംബങ്ങൾക്കും...
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 30 വരെ നീട്ടി. അടിസ്ഥാന യോഗ്യത ബിരുദാനന്തര...
കുറ്റ്യാടി : ബസ് യാത്രയ്ക്കിടയിൽ പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാടോടി സ്ത്രീ അറസ്റ്റിൽ. മധുര സിറ്റി വാടിപ്പെട്ടിയിലെ രാജേശ്വരിയെ (27) യാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലാച്ചിയിൽ നിന്നും തൊട്ടിൽപാലത്തേയ്ക്കുള്ള സ്വകാര്യ ബസിൽ...
കോഴിക്കോട്: പയ്യോളിയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അയനിക്കാട് സ്വദേശി ജയദാസിന്റെ മകൾ അനുശ്രീയാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്തു.
കൊട്ടിയൂർ : കൊട്ടിയൂർ പഞ്ചായത്തും ഹരിതകേരളമിഷനുമായി സഹകരിച്ചുകൊണ്ട് ഈ വർഷത്തെ വൈശാഖമഹോത്സവം ഹരിത ഉത്സവമാക്കിമാറ്റാൻ ദേവസ്വം ചെയർമാന്റെ ചേമ്പറിൽ ചേർന്ന യോഗം തീരുമാനിച്ചു. ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്-ഡിസ്പോസബിൾ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തും, ഒഴിവാക്കപെടുന്ന പ്ലാസ്റ്റിക്...
കൂത്തുപറമ്പ് : വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷന് പിന്നാലെ സി.എൻ.ജി ഫില്ലിങ് സ്റ്റേഷനും കൂത്തുപറമ്പിൽ സജ്ജമാകുന്നു. 500കിലോ ഗ്രാം സംഭരണ ശേഷിയുള്ള പ്ലാന്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് കഴിഞ്ഞു. എക്സ്പ്ലോസീവ് വിഭാഗത്തിന്റെ സർട്ടിഫിക്കറ്റും വൈദ്യുത കണക്ഷനും...
ന്യൂഡൽഹി : രാജ്യത്തെയും വിദേശത്തെയും സർവകലാശാലകളിൽ ഒരേസമയം കോഴ്സുകൾ ചെയ്യാൻ വഴിയൊരുക്കി ചട്ടങ്ങൾ ഭേദഗതിചെയ്ത് യുജിസി. ട്വിന്നിങ്, സംയുക്ത ബിരുദം, ഇരട്ട ബിരുദം എന്നിങ്ങനെ മൂന്ന് വിധത്തിൽ കോഴ്സുകൾ ചെയ്യാം. ട്വിന്നിങ് സമ്പ്രദായത്തിൽ ഒരു കോഴ്സ്...