കണ്ണൂർ : കൊവിഡിന്റെ പശ്ചാത്തലത്തിൽ മുദ്ര പതിപ്പിക്കാൻ സാധിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര പതിപ്പിച്ച് നൽകുന്നതിന് ലീഗൽ മെട്രോളജി ജില്ലാ തല അദാലത്ത് നടത്തുന്നു. ഏപ്രിൽ 25 ന് ലീഗൽ മെട്രോളജി ജില്ലാ ഓഫീസിൽ...
കണ്ണൂർ : പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ റേഡിയോ ഗ്രാഫർ (ടെക്നിക്കൽ അസിസ്റ്റന്റ്- എക്സ്റേ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഹയർ സെക്കണ്ടറി പാസ്സ്, എക്സ്റേ ടെക്നീഷ്യൻ കോഴ്സ് ഡിപ്ലോമ/ബിരുദം പൂർത്തീകരിക്കണം,...
പേരാവൂർ: പഞ്ചായത്തിലെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ ഭരണപക്ഷ അംഗങ്ങളെ മാത്രം പരിഗണിക്കുന്നുവെന്നും തങ്ങളെ ബോധപൂർവം പ്രസിഡന്റ് ഒഴിവാക്കുന്നുവെന്നും യു.ഡി.എഫ്.അംഗങ്ങൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്തിൽ ഖാദി നെയ്ത് പരിശീലനത്തിനുള്ള അപേക്ഷയിൽ സി.പി.എമ്മുകാരായ അൻപതോളം പേരെ തിരുകിക്കയറ്റി അർഹരായവരെ...
മട്ടന്നൂർ: ജ്യൂസ് കഴിച്ചവർക്ക് വയറിളക്കം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന പരാതിയിൽ മട്ടന്നൂർ അമ്പലം റോഡിലെ ‘ജ്യൂസ് കോർണർ ‘ കട മട്ടന്നൂരിൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് കോക്ക്ടെയിൽ ജ്യൂസ്...
ബസ് യാത്രക്കിടെ നഴ്സിന്റെ അവസരോചിതമായ ഇടപെടലിൽ യുവാവിന് പുതുജീവൻ ലഭിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഷീബ അനീഷാണ് യുവാവിന് രക്ഷകയായത്. കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് ജോലികഴിഞ്ഞ്...
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താനായി ‘ഓപ്പറേഷന് മത്സ്യ’ എന്ന കാമ്പയിനുമായി ആരോഗ്യ വകുപ്പ്. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പ്രകാരം ജൂണ്‍ 13 മുതല്‍ 30 വരെ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പ്ലസ് വണ്‍, വിഎച്ച്എസ്ഇ പരീക്ഷ ജൂണ്‍ രണ്ട്...
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി. മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്പേഴ്സണ്മാര്. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി...
പേരാവൂർ: ആസാദികാ അമൃതോത്സവിൻ്റെ ഭാഗമായി പേരാവൂർ ഐ.ടി.ഐ.യിൽ പുഴ അറിയാൻ എന്ന പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ കെ. വിനോദ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.സനിൽകുമാർ അധ്യക്ഷത വഹിച്ചു. പി. അനീഷ്, പി.കെ. ഷിബു, കെ.സി....
പേരാവൂർ: മേൽമുരിങ്ങോടി സെയ്ന്റ് മേരിസ് പള്ളിയിൽ ഇടവക തിരുനാൾ ശനി, ഞായർ (ഏപ്രിൽ 23, 24) ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വൈകിട്ട് 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ആനക്കുഴി സെയ്ന്റ്...