മലപ്പുറം : കായികമേഖലയിൽ കൂടുതൽ കരുത്താർജിക്കാൻ കേരള പൊലീസ് കോൺസ്റ്റബിൾ തസ്തികയിലും സ്പെഷ്യൽ റിക്രൂട്ട്മെന്റിന് ഒരുങ്ങുന്നു. ഇതിനായി കേരള പൊലീസ് സബോർഡിനേറ്റ് സർവീസ് ചട്ടം ഭേദഗതി ചെയ്യും. കായികതാരങ്ങൾക്കായി 128 കോൺസ്റ്റബിൾ തസ്തിക സൃഷ്ടിക്കും. 146...
പേരാവൂര്‍ : പേരാവൂര്‍ ടൗണില്‍ 11 കെ.വി ലൈനില്‍ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 24 ന് ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5.30 വരെ പേരാവൂര്‍ ടൗണ്‍, കുനിത്തല, കുനിത്തല സ്കൂള്‍, പേരാവൂര്‍...
ഉളിക്കൽ : ലൈറ്റ് & സൗണ്ട് തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. ഉളിക്കൽ പുറവയലിലെ പടിഞ്ഞാറെ മുറിയിൽ വിനോദ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞ്...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനവും നടത്തിപ്പും ഏകരൂപത്തിലേക്ക്. വേർതിരിവുകൾ ഇല്ലാത്ത അക്കാദമിക പ്രവർത്തനം ഉറപ്പാക്കാൻ പ്രവർത്തന മാന്വൽ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില സ്കൂളുകളിൽ പി.ടി.എ ഭാരവാഹികൾ പ്രധാനാധ്യാപകരെ...
മട്ടന്നൂർ : നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി വാഹനപാർക്കിങ്ങിന് ഇടങ്ങൾ നിശ്ചയിച്ച് നൽകി നഗരസഭ. വിവിധതരം വാഹനങ്ങളുടെ പാർക്കിങ് അനുവദിച്ചുകൊണ്ടാണ് ബോർഡുകൾ സ്ഥാപിച്ചത്. ഇരുചക്രവാഹനങ്ങൾ, കാറുകൾ, ഓട്ടോ-ടാക്സി, ആംബുലൻസ് എന്നിവ പാർക്ക് ചെയ്യാനുള്ള സ്ഥലം ചൂണ്ടിക്കാണിച്ചാണ്...
മാലൂർ : എരട്ടേങ്ങൽ വെണ്ണക്കൽ വയൽ കുണ്ടുകണ്ടം മടപ്പുര തിറയുത്സവം ശനിയാഴ്ച തുടങ്ങും. വൈകിട്ട് മുത്തപ്പന്റെ മലയിറക്കൽ, വെള്ളാട്ടം, താലപ്പൊലി അടിയറ ഘോഷയാത്ര, അന്നദാനം, രക്തചാമുണ്ഡി തോറ്റം, കളിക്കപ്പാട്ട്, സന്ധ്യാവേല, മുതക്കലശം വരവും നടക്കും. 24-ന്...
ഇരിട്ടി : ആറളം ഫാമിൽ ഗോത്രവർഗ വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മ രൂപവത്കരിച്ചു. ആദിവാസി, പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ പൊതുവിതരണ കേന്ദ്രങ്ങളിൽനിന്ന് കൃത്യമായും സമയബന്ധിതമായും ലഭിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മുൻകൈയെടുത്താണ് ഗോത്രവർഗ വനിതാ കൂട്ടായ്മ (ഭാസുര)...
കണ്ണൂർ : പാരമ്പര്യത്തനിമയിൽ ഒരുക്കിയ രാജസ്ഥാൻ ഗ്രാമീണ മേള സന്ദർശകരുടെ മനം കവരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നെയ്ത്തുകാരുടെയും ശില്പികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയിലാണ് കണ്ണൂർ ടൗൺസ്ക്വയർ കളക്ടറേറ്റ് ഗ്രൗണ്ടിൽ മേള ആരംഭിച്ചത്. രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്,...
ഇരിട്ടി : സംരക്ഷണഭിത്തി നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരിട്ടി പാലത്തിന് സമീപം ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥ. കാൽനടയാത്രക്കാരുടേയോ വാഹനഡ്രൈവർമാരുടേയൊ ശ്രദ്ധ അൽപ്പം പാളിയാലുണ്ടാവുക വലിയ അപകടം. റോഡിൽനിന്ന് 10 മീറ്റർപോലും ഇല്ലാതെ വെള്ളം...
കണ്ണൂർ : പുല്ലരിയാൻ പോയ വയോധിക ഷോക്കേറ്റ് മരിച്ചു. എരമം നോർത്ത് കിഴക്കേക്കരയിലെ ടി.പി.നാരായണി (74) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10:30ന് പുല്ലരിയാൻ പോയതായിരുന്നു നാരായണി. വൈദ്യുതി തടസം ഉള്ളതായി അറിഞ്ഞ് സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി...