പേരാവൂർ : വികസന പദ്ധതി പ്രഖ്യാപിക്കപ്പെട്ട പള്ളിപ്പാലം – വായന്നൂർ – പാലയാട്ടുകരി റോഡിന്റെ നവീകരണം ഉടൻ തുടങ്ങണമെന്ന് സി.പി.ഐ വായന്നൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു....
പേരാവൂർ : തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ (പേരാവൂർ ടൗൺ) ഉൾപ്പെടുന്ന തോടുകളുടെ ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പൂക്കോത്ത്...
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ (IB) അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്–II/ടെക്നിക്കൽ എക്സാം 2022 ലേക്ക് മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ് സി (നോൺ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യു.എ.ഇ.യിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യു.എ.ഇ.യില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യു.പി.ഐ ആപ്പുകള്‍ ഉപയോഗിക്കാം. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യു.എ.ഇ.യിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ്...
കണ്ണൂർ : കണ്ണൂർ ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ സംസ്കാരികപ്രവർത്തകനുമായ ചാലാട് എരിഞ്ഞാറ്റുവയലിലെ ഹരിതയിൽ അഡ്വ എം.വി. ഹരീന്ദ്രൻ (59) അന്തരിച്ചു. കരൾരോഗ ബാധിതനായി കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം....
കൊച്ചി : മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവ് ജോണ്‍പോള്‍ (ജോണ്‍പോള്‍ പുതുശേരി- 72) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മാര്‍ച്ച് 26 മുതല്‍ ചികിത്സയിലായിരുന്നു. ശനി...
കോഴിക്കോട് : മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള ബൈക്കും 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ പ്രതി മൂന്നാം ദിവസം പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിലാണ് (25)...
പാലക്കാട് : സർവീസിലിരിക്കെ സർക്കാർ ഉദ്യോഗസ്ഥർ മരിച്ചാൽ, കുടുംബാംഗങ്ങൾ ഒരു വർഷത്തിനുള്ളിൽ റവന്യു അധികൃതരിൽ നിന്ന് വാർഷിക വരുമാന സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. വർഷാവർഷം വരുമാനത്തിൽ മാറ്റം വരുമെന്നതിനാലാണ് ഇത്. സർട്ടിഫിക്കറ്റ്...
തിരുവനന്തപുരം : റീസർവേക്ക് ശേഷമുള്ള ഭൂമിയുടെ വിസ്തീർണത്തിൽ വ്യത്യാസം വരുമ്പോൾ കരമടക്കുന്നത് സംബന്ധിച്ച് റവന്യു വകുപ്പ് പുതിയ ഉത്തരവിറക്കി. വിസ്തീർണം കൂടിയാൽ, റീസർവേക്ക് മുൻപ് ആധാരപ്രകാരം പോക്കുവരവ് ചെയ്ത് കരമൊടുക്കി വന്നതിന്റെ അടിസ്ഥാനത്തിൽ തുടർന്നും കരമൊടുക്കാം. ...
മട്ടന്നൂർ : പോക്സോ കോടതി മട്ടന്നൂരിൽ ആരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ വിലയിരുത്താൻ ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ സന്ദർശനം നടത്തി. നഗരസഭാ ഓഫിസിന് സമീപമുള്ള നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിലാണ് പോക്സോ കോടതിക്ക് സൗകര്യം ഏർപ്പെടുത്തിയത്....