പേരാവൂർ:ഇരിട്ടി കേന്ദ്രമായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് അനുവദിക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ.എം.രാജൻ ഉദ്ഘാടനം ചെയ്തു. കെ.രമേശൻ അധ്യക്ഷത...
കണ്ണൂര്‍: പാലക്കാടിന് സമാനമായി കണ്ണൂരിലും ആര്.എസ്.എസ്-എസ്.ഡി.പി.ഐ. സംഘര്‍ഷത്തിന് സാധ്യതയെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. കണ്ണൂര്‍ കണ്ണവത്തെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷ സാധ്യതയുള്ളതെന്നാണ് കണ്ണൂര്‍ റൂറല്‍ എസ്.പി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ. പ്രവര്ത്തകന് സലാഹുദ്ദീന്റെ സഹോദരങ്ങളില്‍നിന്നും...
മണത്തണ:ഗവ.ഹൈസ്കൂൾ 1983-84 എസ്.എസ്.എൽ.സി ബാച്ചിന്റെ സംഗമം ‘ഓർമ്മത്തണലിൽ ഒത്തിരിനേരം’സ്കൂളിൽ നടന്നു.ബാച്ചംഗവും മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്ററുമായ സജീവൻ കക്കോത്ത് ഉദ്ഘാടനം ചെയ്തു.തോമസ് വെള്ളാംകുഴി അധ്യക്ഷത വഹിച്ചു.നാരായണൻ കുഞ്ഞിക്കണ്ണോത്ത്,ബി.കെ.ശിവൻ,കെ.ശശികല,എ.ടി.ഫിലോമിന,ജെസി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.2022 ഡിസമ്പറിൽ അധ്യാപകരും സഹപാഠികളും...
ഇരിട്ടി : ഇരിട്ടി താലൂക്ക് ഓഫീസ് കെട്ടിട നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന് പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റവന്യൂ വകുപ്പില്‍...
കണ്ണൂർ : ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കോയ്യോട് മണിയലം ചിറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വഹിച്ചു. ജലസ്രോതസ്സുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കണമെന്നും...
ന്യൂ ഡൽഹി : ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗവും സമൂഹ മാധ്യമവിഭാഗവും ചേർന്ന് കണ്ടെത്തിയിരിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ ഫിഷിങ്ങ് (Phishing) എന്നറിയപ്പെടുന്ന രീതിയാണ്...
കണ്ണൂര്‍: സി.പി.എം. പ്രവര്ത്തകന് പുന്നേല്‍ താഴെവയലില്‍ ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ ബി.ജെ.പി പ്രവര്ത്തകന് നിജില്‍ദാസിന് ഒളിച്ച് താമസിക്കാന്‍ വീട് നല്‍കിയതില്‍ അറസ്റ്റിലായ അധ്യാപിക പി.എം രേഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് രേഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 50,000...
തിരുവനന്തപുരം: ജല അതോറിറ്റി എസ്.എം.എസ് വഴി നല്കുന്ന ബില്ലില്‍, ഉപയോഗിച്ച വെള്ളത്തിന്റെ അളവും മുന്‍ മാസത്തെ മീറ്റര്‍ റീഡിംഗും ഇപ്പോഴത്തെ മീറ്റര്‍ റീഡിംഗും ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഇല്ലെങ്കില്‍ പഴയതുപോലെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള...
പേരാവൂർ: കൊളവംചാൽ അബൂ ഖാലിദ് മസ്ജിദിൽ ഖത്തർ ഷൈഖ് മൊഹമ്മദ് ഹസൻ അൽ-താനിയുടെ സഹകരണത്തോടെ നോമ്പുതുറ നടത്തി. മസ്ജിദ് നിർമിക്കാൻ സാമ്പത്തിക സഹായം നല്കിയ ഷൈഖ് അബൂ ഖാലിദിന്റെ മകനാണ് മൊഹമ്മദ് ഹസൻ അൽ-താനി. അബൂ...
തലശ്ശേരി : ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ റിസോഴ്സ് സെന്ററില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരുടെ പാനല്‍ തയ്യാറാക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം-ഫില്‍, ആര്.സി.ഐ രജിസ്ട്രേഷന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍...