തളിപ്പറമ്പ് : കരാറുകാർക്ക് കാലാവധി നീട്ടിക്കൊടുക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കുറ്റിക്കോൽ കോളനിയിൽ ഒരുകോടി രൂപയുടെ വികസനപദ്ധതി നടത്തിപ്പ് ചർച്ചയ്ക്കെത്തിയതായിരുന്നു മന്ത്രി. പദ്ധതികൾ സമയാസമയം നടപ്പാക്കണം. നീട്ടിക്കൊണ്ടുപോകുന്ന പരിപാടി പറ്റില്ല. ഞാൻ അനുവദിക്കില്ല. പദ്ധതികൾ അവതാളത്തിലാക്കാൻ...
ന്യൂമാഹി : ജില്ലാ പഞ്ചായത്ത് ന്യൂമാഹിയിൽ നിർമിച്ച ‘എം. മുകുന്ദൻ പാർക്ക്’ തുറക്കാൻ തീരുമാനമായി. വിസ്മയ പാർക്ക് സംരഭകരായ മലബാർ ടൂറിസം ഡെവലപ്മെന്റ്സാണ് (എം.ടി.ഡി.സി.) പാർക്കിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. മേയ് ഒന്നിന് പാർക്ക് തുറക്കുമെന്ന് ജില്ലാ...
പേരാവൂർ: പയ്യന്നൂർ ഖാദി കേന്ദ്രത്തിൻ്റെ ഖാദി നെയ്ത്ത് പരിശീലന കേന്ദ്രം കുനിത്തല ഖാദി ഉദ്പാദന കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങി. ഖാദി ബോർഡ് വൈസ്. ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി....
ചാണപ്പാറ : ചാണപ്പാറ ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം ഏപ്രില്‍ 27, 28 തീയതികളില്‍ നടക്കും. 27ന് വൈകുന്നേരം 6 മണിക്ക് കലവറ സമര്‍പ്പണം, 6.30 ന് ദീപാരാധന, 7 ന് ഭജന്‍ സന്ധ്യ, 8.30 ന്...
മാട്ടറ : ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നടപ്പാക്കുന്ന മാട്ടറ ആട് ഗ്രാമം പദ്ധതിയിലെ മൂന്നാംഘട്ട ആടുവിതരണം ചൊവ്വ വൈകിട്ട് അഞ്ചിന് ജയിംസ് മാത്യു ഉദ്ഘാടനം ചെയ്യും. കോവിഡ് കാലത്ത് കുടുംബങ്ങളുടെ സമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സ്വയം തൊഴിൽ...
പേരാവൂർ: പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപം കാഞ്ഞിരപ്പുഴ പാലത്തിലും പുഴയിലും ഭക്ഷണമാലിന്യം തള്ളി. ഞായറാഴ്ച രാത്രിയിലോ തിങ്കളാഴ്ച പുലർച്ചെയോ ആണ് സംഭവം. പഞ്ചായത്തിൽ തോട് ശുചീകരണ പ്രവർത്തികൾ കാര്യക്ഷമമായി അധികൃതർ നടത്തുന്നതിനിടെയാണ് രാത്രിയുടെ മറവിൽ സമൂഹവിരുദ്ധർ...
കുറ്റ്യാട്ടൂർ : മഴയെത്തും മുമ്പേ ‘മഹാവിപ്ലവ’ത്തിന് കോപ്പുകൂട്ടുകയാണ് ഈ നാട്. വരൾച്ചയെ പിടിച്ചുകെട്ടി ജലസമൃദ്ധി വീണ്ടെടുക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കോമക്കരി വാർഡിൽ ഒരുങ്ങുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിലെ മുഴുവൻ...
തൊടുപുഴ : ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. രവീന്ദ്രൻ (54), ഭാര്യ ഉഷ (45) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ (17) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം....
തിരുവനന്തപുരം : സംസ്ഥാനത്തെ 20 ലക്ഷം അഭ്യസ്ഥവിദ്യർക്ക് 2026നുള്ളിൽ തൊഴിൽ ലഭ്യമാക്കുന്ന കേരള നോളജ് ഇക്കണോമി മിഷൻ പദ്ധതിക്കുള്ള സർവേ മെയ് എട്ടുമുതൽ 15 വരെ നടത്തും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’...
മണത്തണ: കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ പ്രധാന അവകാശികളായ കുടിപതി കുടുംബാംഗങ്ങളുടെ സംഗമം അയോത്തുംചാൽ പഴയ തിട്ടയിൽ തറവാട്ടിൽ നടന്നു.ബി.ജെ.പി.മുൻ ദക്ഷിണേന്ത്യാ ഓർഗനൈസിങ്ങ് സെക്രട്ടറി പി.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.കുടിപതി സംഘം പ്രസിഡന്റ് പി.നാരായണൻ നായർ അധ്യക്ഷത വഹിച്ചു. പേരാവൂർ...