തിരുവനന്തപുരം : സമൂഹത്തെ കൃഷിമുറ്റത്തേക്കിറക്കാൻ കൃഷി വകുപ്പ് തുടക്കം കുറിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗ്യചിഹ്നം അണ്ണാൻകുഞ്ഞ്. പേര്: ‘ചില്ലു’. ദീപക് മൗത്താട്ടിലിന്റേതാണ് രൂപകൽപന. അനിമേഷൻ കൂടി നൽകി കുട്ടികൾക്കും പ്രിയങ്കരനാക്കാനാണ് കൃഷിവകുപ്പ് തീരുമാനം. പരിമിതമായ...
വടുവൻചാൽ (വയനാട്) ∙ വനത്തിൽ തേൻ എടുക്കാൻ പോയ സംഘത്തിലെ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 2 പേർ മരിച്ചു. മൂപ്പൈനാട് പരപ്പൻപാറ കാട്ടുനായ്ക്ക കോളനിയിലെ വലിയ വെളുത്തയുടെ മകൻ രാജൻ (47), നിലമ്പൂർ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ...
തിരുവനന്തപുരം : സ്വന്തം അധികാര പരിധിയിൽ റോഡ് അപകട നിരക്ക് നാലിലൊന്നായെങ്കിലും കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ‘അപകടം’. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സർവീസ് രേഖകളിൽ ഇത് ‘ഡി ഗ്രേഡ്’ ആയി രേഖപ്പെടുത്തും. സ്ഥാനക്കയറ്റത്തെയും അത്...
തളിപ്പറമ്പ് : അഗ്നിരക്ഷാ സേനയിൽ ആധുനിക ജീവൻ രക്ഷാ ഉപകരണങ്ങളുമായി അഡ്വാൻസ് റസ്ക്യൂ ടെൻഡർ വാഹനം തളിപ്പറമ്പിലും എത്തി. തീ പിടുത്ത രംഗത്ത് അല്ലാതെ ജീവൻ രക്ഷിക്കാൻ ആവശ്യമായ 165 ഉപകരണങ്ങൾ വഹിക്കുന്ന വാഹനമാണ് തളിപ്പറമ്പിൽ...
തലശ്ശേരി : ജനറൽ ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ. അല്ലെങ്കിൽ ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികൾ അപകടത്തിൽപ്പെടും. ആശുപത്രിയിലെ മെയിൻ ബ്ലോക്കിലെ മുകൾ നിലയിൽ കോൺക്രീറ്റിനുള്ളിലെ കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ച് അടർന്ന് നിൽക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് സൺഷെയ്ഡിൽ...
ചാല : സംസ്ഥാന പാതയാണെങ്കിലും മിക്ക സ്ഥലങ്ങളിലും പഞ്ചായത്ത് റോഡിന്റെ നിലവാരം പോലും ഇല്ല കണ്ണൂർ – ചാല – കൂത്തുപറമ്പ് റോഡിന്. മുഴുവൻ സമയവും വാഹനത്തിരക്കുള്ള റോഡിൽ ചാല ബൈപാസ് ജംക്ഷൻ, കായലോട് ഭാഗങ്ങളിൽ...
കോഴിക്കോട് : കെ.എസ്.ആർ.ടി.സി ബസ്സിൽ അമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന ആറുവയസുകാരിയെ യുവാവ് ഉപദ്രവിച്ചതായി പരാതി. ഞായർ രാത്രി തൃശൂർ–കണ്ണൂർ സൂപ്പർ ഫാസ്റ്റിലാണ് സംഭവം. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജുവിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടുനിന്ന് ബസ്സിൽ കയറിയ...
തിരുവനന്തപുരം: റീസര്‍വേയില്‍ ഭൂമിയുടെ വിസ്തീര്‍ണം കൂടുതലെന്ന് കണ്ടെത്തിയാല്‍ അത് ഉടമസ്ഥര്‍ക്ക് പതിച്ചുകിട്ടാനുള്ള നിയമം ഓര്‍ഡിനന്‍സായി ഉടന്‍ കൊണ്ടുവരും. നിയമം തയ്യാറാക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തി. ബുധനാഴ്ച റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തില്‍ കരട് ചര്‍ച്ചചെയ്യും. കണ്ടെത്തിയ...
തിരുവനന്തപുരം: നഗരപ്രദേശങ്ങളില്‍ നിയമാനുസൃതമല്ലാതെ പണിത എല്ലാ കെട്ടിടങ്ങള്‍ക്കും പ്രത്യേക നമ്പര്‍ (യു.എ.) നല്‍കും. ഇരട്ടിനികുതിയും ഈടാക്കും. നഗരങ്ങളില്‍ പതിന്നാലാം പഞ്ചവത്സരപദ്ധതിക്കുള്ള വിഭവസമാഹരണത്തിനുള്ള മാര്‍ഗരേഖയിലാണ് പുതിയ നികുതിനിര്‍ദേശം. ചട്ടപ്രകാരമല്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നിയമാനുസൃത നമ്പര്‍ നല്‍കുന്നതുവരെയോ അവ...
കണ്ണൂർ: സി.പി.എം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതി നിജിൽദാസിനെ ഒളിവിൽ പാർപ്പിച്ച അധ്യാപിക പി. രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. കേസിൽ പതിനഞ്ചാം പ്രതിയാണ് ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി. രേഷ്മ....