കൂടാളി : അദാനി ഇന്ത്യൻ ഓയിൽ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്യാസ് എത്തിക്കലിന്റെ ആദ്യഘട്ട കമ്മിഷനിങ് ബുധനാഴ്ച നടക്കും. ഗെയിൽ സേഫ്റ്റി വാൽവ് സ്റ്റേഷനിൽനിന്ന് കണ്ണൻകുന്ന് മൊട്ടയിലെ അദാനി സ്റ്റേഷനുസമിപം സജ്ജമാക്കിയ മദർ ബ്ലോക്കിൽ ഗ്യാസ്...
കൂത്തുപറമ്പ് : കൂത്തുപറമ്പ് ടൗണിൽ രാത്രിയിലെത്തുന്നവർ കൈയിൽ വെളിച്ചം കരുതിയില്ലെങ്കിൽ ‘പെട്ടത്’ തന്നെ. ബസ്സ്റ്റാൻഡിനകത്തും വിവിധയിടങ്ങളിലും സ്ഥാപിച്ച തെരുവുവിളക്കുകളിൽ മിക്കതും കണ്ണടച്ചതാണ് സന്ധ്യയാകുന്നതോടെ ടൗണിനെ അന്ധകാരത്തിലാക്കുന്നത്. കടകളിൽനിന്നുള്ള വെളിച്ചമാണ് ടൗണിലെത്തുന്നവർക്ക് ആശ്വാസം. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവരും ഓഫീസ്...
പേരാവൂർ : മേൽ മുരിങ്ങോടി ശ്രീ ജനാർദ്ദന സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു....
പേരാവൂർ : ആർ.എസ്.എസ് – എസ്.ഡി.പി.ഐ. കലാപകാരികളെ ഒറ്റപ്പെടുത്തുക എന്നാവശ്യപ്പെട്ട് സി.പി എം പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ കമ്മറ്റിയംഗം എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. എം.എസ്. വാസുദേവൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി...
തിരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന് അച്ഛനെ വെട്ടിപരിക്കേല്‍പ്പിച്ചു. വെഞ്ഞാറമൂട് നല്ലനാട് ത്രിവേണി ജങ്ഷനിലെ എസ്.എസ്. ഭവനില്‍ സുധീഷ്(27) ആണ് അച്ഛന് സുകുമാരനെ(65) വെട്ടിപരിക്കേല്‍പ്പിച്ചത്. മുഖത്തും വയറ്റിലും വെട്ടേറ്റ സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന് സുധീഷിനെ...
മലപ്പുറം: തിരൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 67-കാരന് അറസ്റ്റില്‍. വെട്ടം വാക്കാട് സ്വദേശി ഹനീഫയെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുന്നാളിന് പുതിയ വസ്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ്...
വിവിധ കമ്മിഷനുകൾ സംബന്ധിച്ച വിവരങ്ങൾ പി.എസ്.സി പരീക്ഷകളിൽ എപ്പോഴും ആവർത്തിച്ചു വരാറുള്ള ചോദ്യങ്ങളാണ്. മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, വിവരാവകാശ കമ്മിഷൻ തുടങ്ങി ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള കമ്മിഷനുകളെ കുറിച്ച് പഠിച്ചുവയ്ക്കണം. രണ്ടോ മൂന്നോ...
പ്രവർത്തനപരിചയമുള്ള നോൺ ഗവൺമെൻറൽ ഓർഗനൈസേഷനുകളുമൊത്ത് (എൻ.ജി.ഒ.കൾ), ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരമൊരുക്കുന്ന എസ്.ബി.ഐ. ഫൗണ്ടേഷന്റെ എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ, ഗ്രാമങ്ങളിൽ താമസിച്ച്, സമൂഹ പുരോഗതിക്കായി,...
കണ്ണൂർ : ഹരിദാസൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ട രേഷ്മ അധ്യാപക ജോലി രാജിവെച്ചു. തലശേരി അമൃത വിദ്യാലയം സ്കൂളിലെ ജോലിയാണ് രേഷ്മ രാജി വച്ചത്. നേരത്തെ, രേഷ്മയെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചിരുന്നു....
ദേശീയതല എലിജിബിറ്റി ടെസ്റ്റ്/പ്രവേശന പരീക്ഷാ യോഗ്യത നേടിയവര്‍ക്ക് ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്പ്പറേഷന് ലിമിറ്റഡ് (ഒ.എന്‍.ജി.സി.) സബ്സിഡിയറി ആയ മാംഗളൂര് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ മാനേജ്മെന്റ് കേഡറില്‍ തൊഴിലവസരങ്ങള്‍. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്...