ന്യൂഡല്‍ഹി: രാജ്യത്തെ ആറ് മുതല്‍ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്സിന് നല്കാന് ഡി.സി.ജി.ഐയുടെ (ദി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ) അനുമതി. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വാക്സിന്...
പേരാവൂര്‍: തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കല്ലടിയില്‍ തോട് ശുചീകരിച്ചു. ആറ്റാംഞ്ചേരി മുല്ലപ്പള്ളിത്തോടില് നടത്തിയ ശുചീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.വി ബാബു...
കോട്ടയ്ക്കല്‍: വീടുപണിയുന്നിടത്തേക്ക് റോഡില്ലെങ്കില്‍ ഉള്ള പണം മുഴുവന്‍ ചുമട്ടുകൂലിയായി പോകും. എണ്ണിച്ചുട്ട പണവുമായി എളാപ്പയ്ക്ക്(പിതൃസഹോദരന്) വീടുവെയ്ക്കാനൊരുങ്ങിയപ്പോള് ഫൈസലിന്റെ മുന്നിലെ പ്രധാന പ്രശ്നവും ഇതായിരുന്നു. റോഡില്‍നിന്ന് നൂറടിയിലേറെ ചെങ്കുത്തായ പറമ്പിലൂടെവേണം കല്ലും സിമന്റും കമ്പിയുമെല്ലാം എത്തിക്കാന്‍. ആകെയുള്ളത്...
കൊച്ചി: ചെറുപ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്ന ആചാരപരമായ രീതി തുടരുന്നതിനാല്‍ ആദിവാസിവിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ പോക്സോ കേസുകളില്‍ കുരുങ്ങുന്നു. 2012-ല്‍ പോക്സോ നിയമം നിലവില്‍ വന്നശേഷം കഴിഞ്ഞവര്‍ഷം ജൂലായ് വരെയുള്ള കണക്കനുസരിച്ച് 422 ആദിവാസിയുവാക്കളുടെ പേരിലാണ് സംസ്ഥാനത്ത്...
മാലൂർ : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയിൽ-മാലൂർ റോഡ് നവീകരണ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് 12-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷത വഹിക്കും. ഒൻപതര കിലോമീറ്റർ ദൂരമുള്ള റോഡ്...
ഇരിട്ടി : പ്രസിദ്ധമായ മുണ്ടയാംപറമ്പ് തറയ്ക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ മേടത്തിറ മഹോത്സവം 27, 28, 29 തീയതികളിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 27-ന് രാവിലെ ഗണപതിഹോമവും തുടർന്ന് കലശപൂജയും നടക്കും. താന്ത്രിക കർമങ്ങൾക്ക്...
കൊട്ടിയൂർ : മേയ് 10 മുതൽ ജൂൺ 10 വരെ നടക്കുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖ മഹോത്സവ ഭാഗമായി കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും. ഉത്സവ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ കളക്ടറേറ്റിൽ ചേർന്ന കൊട്ടിയൂർ ദേവസ്വം...
കണ്ണൂർ: രാജ്യത്തെ ആദ്യ അറവുമാലിന്യവിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ മാർഗരേഖ തിരിച്ചടിയാകുമെന്ന് പരാതി. ഈ മാർഗരേഖ ഹരിത കേരള മിഷന്റെതിന് നേർവിപരീതം. അറവുമാലിന്യം പന്നികൾക്ക് കൊടുക്കരുതെന്ന മലിനീകരണ നിയന്ത്രണ...
പിണറായി : കിടപ്പാടവും സ്ഥലവും ജപ്തിഭീഷണിയിലായതോടെ വീടിനോട് ചേർന്ന 12 സെന്റ് ഭൂമി നറുക്കെടുപ്പിലൂടെ വിൽക്കാനൊരുങ്ങുകയാണ് പന്തക്കപ്പാറ സ്വദേശി ഹരിദാസ്. സ്ഥലം വില്പനയ്ക്കുവെച്ചതോടെ നിരവധി ആവശ്യക്കാരെത്തി. പക്ഷേ, ജപ്തിവാർത്തയും സാമ്പത്തികപ്രതിസന്ധിയും അറിഞ്ഞതോടെ കുറഞ്ഞ വിലയ്ക്ക് സ്ഥലം...
തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രതതുടരുമെന്ന് മന്ത്രി വീണാ ജോർജ്. ഒരു വലിയ തരംഗം മുന്നിൽക്കാണുന്നില്ലെങ്കിലും ജാഗ്രതതുടരണം. ഭീതിപടർത്തുന്ന സാഹചര്യം എവിടെയും ഇല്ല. വാക്സിനേഷൻ ശക്തിപ്പെടുത്തും. മാസ്ക് ധരിക്കൽ നിർബന്ധമാണ്. ജില്ലകളിലെ...