കണ്ണൂർ : ക്ഷേത്രകലാ അക്കാദമിയിൽ തുടങ്ങുന്ന ചുമർചിത്രം, ചെണ്ടമേളം, ഓട്ടൻതുള്ളൽ എന്നീ ഹ്രസ്വകലാ കോഴ്സുകളിലേക്ക് എട്ട് മുതൽ 18 വയസു വരെയുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ www.kshethrakalaacademy.org ൽ നിന്നും ഡൗൺലോഡ് ചെയ്ത്...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രിൽ 29, 30 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തും. ടെക്നിക്കൽ എഞ്ചിനീയർ, മൊബൈൽ...
കൊട്ടിയൂർ : കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് മെയ് പത്തിന് തുടക്കമാവും. ഒരു മാസം നീളുന്ന കൊട്ടിയൂർ ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ: മെയ് 10 നീരെഴുന്നള്ളത്ത്, മെയ് 15 നെയ്യാട്ടം, മെയ് 16 ഭണ്ഡാരം...
തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽ.ഡി.ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. ഈ മാസമോ അടുത്തമാസം ആദ്യമോ ജില്ലാതലത്തിൽ ഇവ പ്രസിദ്ധീകരിക്കും. രേഖാപരിശോധനയ്ക്കുശേഷം വൈകാതെ റാങ്ക്പട്ടികകൾ തയ്യാറാക്കാനും ജില്ലാ ഓഫീസുകൾക്ക്...
കൊച്ചി: കൊച്ചി നഗരത്തിലെ രണ്ട് വീടുകളിൽ നിന്നായി 115 ലക്ഷം രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്നത് സ്ത്രീകളുൾപ്പെട്ട ‘ആമസംഘം’. പ്രതികളുടെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൈക്കുഞ്ഞുമായാണ് സംഘം കവർച്ചയ്ക്കെത്തിയത്. മൂന്നുപേരുണ്ട് ദൃശ്യത്തിൽ. കവർച്ചാസംഘം കൊച്ചി...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. അസം നാഗോണ്‍ സ്വദേശിനി ഖാലിദ ഖാത്തൂനെ(45) കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭര്‍ത്താവ് ഫക്രുദ്ദീ(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ...
തിരുവനന്തപുരം : ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോം വഴി ത്രിതല ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനത്തിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിലൂടെ മെഡിക്കൽ കോളേജുകളിൽ പോകാതെ തന്നെ അവിടെ നിന്നും...
പേരാവൂർ : കുമ്പളങ്ങയോട് രൂപസാദൃശ്യമുള്ള ഭീമൻ മധുരക്കിഴങ്ങ് കൗതുകമായി. പേരാവൂർ കാഞ്ഞിരപ്പുഴയിലെ കാവനമാലിൽ രാജു കുര്യാക്കോസിന്റെ കൃഷിയിടത്തിലാണ് അഞ്ചു കിലോ തൂക്കം വരുന്ന ഭീമൻ മധുരക്കിഴങ്ങ് വിളവെടുത്തത്. സാധാരണ രീതിയിൽ ചെറിയ കിഴങ്ങുകളാണ് ഉണ്ടാകാറുളളതെങ്കിലും ഇത്ര...
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിൽ നിന്ന് ജനങ്ങൾക്ക് ഇനി ഡാറ്റ വാങ്ങാം. കെഫൈ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തെ 2,023 വൈഫൈ ഹോട്സ്പോട്ടുകളിലൂടെയാണ് ഇന്നലെ മുതൽ ഡേറ്റ വിൽക്കാൻ തുടങ്ങിയത്. ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാവുന്ന സൗകര്യമാണ്...
തിരുവനന്തപുരം : കെട്ടിടം പുനർനിർമിക്കുമ്പോൾ നിലവിലെ വാട്ടർ കണക്ഷൻ വിഛേദിക്കാതെ തന്നെ ഇനി പഴയ കൺസ്യൂമർ നമ്പറിൽ സ്പെഷൽ കണക്ഷനിലേക്ക് മാറാം. കെട്ടിടം പണി പൂർത്തിയായി ഉപയോക്താവ് അപേക്ഷിക്കുന്ന മുറയ്ക്ക് (കെട്ടിട നമ്പർ രേഖപ്പെടുത്തിയ ഉടമസ്ഥാവകാശ...