പയ്യന്നൂർ : ഖാദി കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഖാദി ഡൈയിംഗ് സെന്ററിലേക്ക് ഡൈയിംഗ് മാസ്റ്ററെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെക്സ്റ്റൈയിൽ കെമിസ്ട്രി/ ടെക്സ്റ്റൈയിൽ ടെക്നോളജി/ഹാന്റലൂം ടെക്നോളജി എന്നിവയിൽ ത്രിവൽസര ഡിപ്ലോമ, ഖാദി ഹാന്റ്ലൂം...
കണിച്ചാർ: പകർച്ചവ്യാധികൾക്കെതിരെ ഒരു നാട്ടിലെ മുഴുവൻ വീടുകളും അടച്ചിട്ടിട്ട് പരിസരം വൃത്തിയാക്കാൻ കുടുംബ ഹർത്താൽ നടത്തുന്നു.കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് വ്യത്യസ്തമായ ഹർത്താൽ ആചരിക്കുന്നത്.മെയ് ഒന്ന് ഞായറാഴ്ച രാവിലെ പത്ത് മണി...
ഒറ്റപ്പാലം : എട്ട് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ 72 വയസ്സുകാരന് 65 വർഷം കഠിന തടവ്. എട്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയോട് വീട്ടിലെ അടുക്കളയിൽവച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് കേസ്. മുളഞ്ഞൂർ പാഞ്ഞാകൊട്ടിൽ അപ്പു...
പേരാവൂര്‍: പേരാവൂർ റീജിയണല്‍ ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന വി.വി ബാലകൃഷ്ണന് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നൽകുന്നു. ഞായറാഴ്ച ( മെയ് 1 ന്) 11.30 ന് പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന...
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറായ ഗൂഗിള്‍ പ്ലേയില്‍ പുതിയ ഡാറ്റാ സേഫ്റ്റി സെക്ഷന്‍ വരുന്നു. ആപ്ലിക്കേഷനുകളുടെ ഡാറ്റാ ശേഖരണ രീതികള്‍ സംബന്ധിച്ചും അവ എങ്ങനെയാണ് സുരക്ഷിതമായി സൂക്ഷിക്കുന്നത് എന്നത് സംബന്ധിച്ചുമുള്ള വ്യക്തമായ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍...
പേരാവൂർ : പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവ മുഖേന നല്കിയ കാർഷിക യന്ത്രങ്ങളുടെ (പമ്പ് സെറ്റ് ഉൾപ്പടെ) കണക്കെടുപ്പ് നടത്തുന്നു. സബ്സിഡിയോടെ കാർഷിക യന്ത്രോപകരണങ്ങൾ വാങ്ങിയവർ മെയ് 10ന് മുമ്പായി കൃഷിഭവനിൽ നിന്നും ലഭിക്കുന്ന വിവരശേഖരണ...
പേരാവൂർ : മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുന:പ്രതിഷ്ഠാദിന കർമ്മങ്ങൾ ശനിയാഴ്ച (ഏപ്രിൽ 30) നടക്കും. രാവിലെ ആറിന് പുണ്യാഹം, 6.30 അഭിഷേകം, മലർനിവേദ്യം, 7.00 ഗണപതി ഹോമം, 7.45ന് ഉഷപൂജ. 8.30 നവകപൂജ, 9.30...
മണത്തണ : മണത്തണയിലെ കലാ-സാംസ്കാരിക സാമൂഹ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കുരുന്നൻ അനിൽകുമാറിനെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിക്കുന്നു. വെള്ളിയാഴ്ച (29/4/22) വൈകിട്ട് 5 മണിക്ക് മണത്തണ ടൗൺ സ്ക്വയറിലാണ് അനുസ്മരണ യോഗം. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി...
തിരുവനന്തപുരം : കർഷക ഉൽപാദക സംഘങ്ങൾക്ക് (എഫ്.പി.ഒ) 60 ലക്ഷം രൂപ വരെ ഈടുരഹിത വായ്പയുമായി കേരള ബാങ്ക്. ചെറുകിട കർഷകർക്ക് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ ഉൽപാദനശേഷി വർധിപ്പിക്കുകയും മെച്ചപ്പെട്ട വിപണിസാധ്യതകൾ കണ്ടെത്തുകയുമാണ്...
കോഴിക്കോട്: പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 ഓടെയാണ് നല്ലളം പോലീസ്...