ചിറ്റാരിപ്പറമ്പ് : സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) പ്രതിഭാസംമൂലം വീട് വാസയോഗ്യമല്ലാതായ കൂത്തുപറമ്പ് മുടപ്പത്തൂരിലെ രാഘവൻ വയലേരിക്ക് നാലുലക്ഷം രൂപ ധനസഹായം നൽകാൻ സർക്കാർ തീരുമാനം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് 95,100 രൂപയും മുഖ്യമന്ത്രിയുടെ...
കൊല്ലം: മലബാർ എക്സ്പ്രസ് കോച്ചിനുള്ളിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ. രാവിലെ ഏഴ് മണിയോടെ കായംകുളത്തിനും കരുനാഗപ്പള്ളിക്കും ഇടക്ക് വെച്ചാണ് ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഒരു...
തിരുവനന്തപുരം:കേരളത്തിൽ വൈകിട്ട് ആറുമുതൽ രാത്രി പതിനൊന്ന് വരെ വോൾട്ടേജ് കുറച്ചും അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ് ഏർപ്പെടുത്തിയും വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചു. കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്തെ നാല്പതോളം താപനിലയങ്ങളിലെ വൈദ്യുതി ഉല്പാദനം കുറഞ്ഞ പശ്ചാത്തലത്തിലാണിത്. രാത്രിസമയത്ത് രണ്ടു ദിവസമായി...
തിരുവനന്തപുരം : സംസ്ഥാനത്തെ കുറ്റവാളികളെ പൂട്ടാൻ ഇനി ‘ഐകോപ്സ്’. സ്ഥിരം കുറ്റവാളികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ക്രിമിനൽ ഗാലറിയും കുറ്റകൃത്യ രീതി വിവരിക്കുന്ന ‘മോഡസ് ഓപറാണ്ടി ഇൻഫർമേഷൻ സിസ്റ്റവും’ ഉൾപ്പെടെ വിപുല സംവിധാനമാണ് ഐ-കോപ്സ് (ഇന്റഗ്രേറ്റഡ് കോർ...
വെള്ളർവള്ളി : അറയങ്ങാട് ഇ.എം.എസ് സ്മാരക വായനശാലയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്. സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു. കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി...
കണ്ണൂർ : ലോക മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. മലമ്പനി നിവാരണത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്റർ തയ്യാറാക്കേണ്ടത്. എ4 വലിപ്പത്തിൽ വാട്ടർ കളർ, അക്രലിക്, പോസ്റ്റർ കളർ ഇവയിലേതെങ്കിലും മാധ്യമത്തിൽ...
കണ്ണൂർ: കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ സഹായിമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ മെയ് 10ന് രാവിലെ 11 മണി മുതൽ 1 മണി വരെ കണ്ണൂർ സിവിൽ...
കണ്ണൂർ : ജില്ലയിൽ വേനൽ മഴയോട് അനുബന്ധിച്ചുണ്ടാകുന്ന കൃഷിനാശങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. സഹായത്തിനായി 0497 2706154, 9383472028, 9495326950 എന്നീ നമ്പറുകളിൽ വിളിക്കണമെന്ന്...
പയ്യന്നൂർ : ഖാദി കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഖാദി ഡൈയിംഗ് സെന്ററിലേക്ക് ഡൈയിംഗ് മാസ്റ്ററെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെക്സ്റ്റൈയിൽ കെമിസ്ട്രി/ ടെക്സ്റ്റൈയിൽ ടെക്നോളജി/ഹാന്റലൂം ടെക്നോളജി എന്നിവയിൽ ത്രിവൽസര ഡിപ്ലോമ, ഖാദി ഹാന്റ്ലൂം...
കണിച്ചാർ: പകർച്ചവ്യാധികൾക്കെതിരെ ഒരു നാട്ടിലെ മുഴുവൻ വീടുകളും അടച്ചിട്ടിട്ട് പരിസരം വൃത്തിയാക്കാൻ കുടുംബ ഹർത്താൽ നടത്തുന്നു.കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് വ്യത്യസ്തമായ ഹർത്താൽ ആചരിക്കുന്നത്.മെയ് ഒന്ന് ഞായറാഴ്ച രാവിലെ പത്ത് മണി...