തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങൾ വഴി പരക്കുന്ന വ്യാജ ആരോഗ്യസംരക്ഷണ– ചികിത്സാ വിവരങ്ങൾക്ക് തിരുത്തും സംശയങ്ങൾക്ക് മറുപടിയുമായി ആധികാരിക ആരോഗ്യവിവരങ്ങളുമായി സർക്കാരിന്റെ മൊബൈൽ ആപ് വരുന്നു. രോഗലക്ഷണങ്ങൾ, ചികിത്സാ മാർഗം, ചികിത്സ കിട്ടുന്ന സ്ഥലങ്ങൾ എന്നിങ്ങനെ സമഗ്ര വിവരങ്ങളും...
ന്യൂഡൽഹി : സ്കൂൾ തുറന്നതിനാൽ കുട്ടികൾക്ക് വേഗത്തിൽ വാക്സിൻ നൽകുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ഒമിക്രോണടക്കമുള്ള...
ന്യൂഡൽഹി : കോവിഡ് വാക്സിന്റെ രണ്ടാംഡോസ് എടുത്തവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാനുള്ള സമയം ഒമ്പതുമാസത്തില്‍നിന്ന് ആറായി കുറയ്ക്കുന്നു. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ ഉപദേശം നല്കുന്ന നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ വെള്ളിയാഴ്ച ചേരുന്ന...
തലശ്ശേരി : ഹൈദരബാദിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ചിറക്കര മാഹിനലി സാഹിബ് റോഡിലെ ചിരാഗിൽ മുസ്തൻ സിർ – സുനൈന ഷഹ് വാർ ദമ്പതികളുടെ മകൻ അബ്സാൻ ലഹിൻ (16) ആണ് മരിച്ചത്. ഹൈദരബാദിൽ പ്ലസ്...
കണ്ണൂർ : ശിശുകേന്ദ്രീകൃതവും ശാസ്ത്രീയവുമായ മാതൃകാ ശിശുപരിപാലനകേന്ദ്രമായ ബേബി റൂട്ട്സ് തളാപ്പിൽ ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്ന് ജയിംസ് മാത്യു അറിയിച്ചു. ഇതോടനുബന്ധിച്ച് മേയ് ഒന്നിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ക്ലാസിൽ ഡൽഹി കേന്ദ്രീകരിച്ച്...
കണ്ണൂർ : ജില്ലയുടെ ചില ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊതുജനങ്ങളും, സ്കൂൾ, ഹോസ്റ്റൽ അധികൃതരും വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഹോട്ടൽ...
കണ്ണൂർ : പയ്യന്നൂർ താലൂക്ക് ആസ്പത്രിയിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒഴിവുണ്ട്. അപേക്ഷകർ 28-ന് വൈകീട്ട് മൂന്നിനുമുൻപായി രേഖകൾ c3dmohknr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. വാക്ക് ഇൻ ഇന്റർവ്യൂ 29-ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ...
തിരുവനന്തപുരം : മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ഓട്ടിസം, സെറിബ്രൽ പൗൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ തുടങ്ങിയ...
കാക്കനാട്: ഡ്രൈവര്‍ക്ക് പകരം കണ്ടക്ടര്‍ ബസിന്റെ വളയം തിരിച്ചപ്പോഴുണ്ടായത് അപകടപരമ്പര. ഇതേ തുടര്‍ന്ന് നാല് ഓട്ടോറിക്ഷകളാണ് തകര്‍ന്നത്. ബുധനാഴ്ച വൈകീട്ടോടെ കാക്കനാട് കളക്ടറേറ്റ് ബസ് സ്റ്റോപ്പിലാണ് സംഭവം. എറണാകുളം ഭാഗത്തുനിന്നും കളക്ടറേറ്റ് ബസ് സ്റ്റോപ്പില്‍ യാത്രക്കാരുമായി...
പ്രാപ്പൊയിൽ : ഗ്രന്ഥങ്ങള്‍ കലവറയില്നിറച്ച് കക്കോട് നവപുരം മതാതീത ദേവാലയത്തില്‍ ഉത്സവത്തിന് കൊടിയേറി. ഗ്രന്ഥം പ്രതിഷ്ഠയായിട്ടുള്ള ഇന്ത്യയിലെ ഏക ക്ഷേത്രമാണ് പ്രാപ്പൊയില്‍ കക്കോട് നവപുരം മതാതീത ദേവാലയം. ഗ്രന്ഥം നിറയ്ക്കല്‍ ഘോഷയാത്രയോടെയാണ് ഉത്സവമാരംഭിച്ചത്. ദേവാലയം സ്ഥാപകന്‍...