കരിപ്പൂർ : ഈ വർഷത്തെ കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഹജ്ജ് നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. ഉച്ചക്ക് 12ന് കരിപ്പൂർ ഹജ്ജ് ഹൗസിൽവെച്ച് മന്ത്രി വി. അബ്ദുറഹിമാൻ നറുക്കെടുക്കും. ഈ വർഷം ലഭിച്ച 10565...
കുറ്റ്യാട്ടൂർ : പാവന്നൂർക്കടവ് പുഴ പുറമ്പോക്ക് ഭൂമിയിലെ മരങ്ങൾ മുറിച്ചുകടത്തി. പാവന്നൂർക്കടവിൽനിന്ന് നിടുകുളം ഭാഗത്തേക്കുള്ള മൂന്നുകിലോമീറ്ററോളം ഭാഗങ്ങളിലാണ് വ്യാപകമായി മരം മുറിച്ചുകടത്തിയത്. തികച്ചും വിജനമായ ഈ ഭാഗത്തുനിന്ന് വിലപിടിപ്പുള്ള കൂറ്റൻ മരങ്ങളാണ് മുറിച്ചുകടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്....
തിരുവനന്തപുരം : കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ‘ബാലമിത്ര’ എന്ന പേരില്‍ അങ്കണവാടി കുട്ടികള്‍ക്കായുള്ള കുഷ്ഠരോഗ നിര്‍ണയ പരിപാടി ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഷ്ഠരോഗ...
കേളകം: കൊട്ടിയൂര്‍ ഉത്സവവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ അറിയിച്ചു. മേയ് 10 മുതല്‍ ഉത്സവം തീരുന്നതുവരെ കേളകം കൊട്ടിയൂര്‍ – അമ്പായത്തോട് പാൽചുരം ബോയ്സ് ടൗണ്‍...
പേരാവൂർ: ടൗണിൽ കുഞ്ഞ് പെട്ടിവണ്ടിയുമായി ലോട്ടറി വില്പന നടത്തുന്ന കല്ലേരിക്കലമ്മൽ അച്ചുവേട്ടൻ(85) പേരാവൂരുകാർക്ക് ഏറെ സുപരിചതനാണ്. പ്രായം നടത്തത്തെ ബാധിച്ചെങ്കിലും ജീവിത പ്രാരാബ്ദമാണ് അച്ചുവേട്ടനെന്ന വയോധികനെ മുന്നോട്ടു നയിക്കുന്നത്. കുനിത്തല സ്വദേശിയായ അച്ചുവേട്ടൻ രാവിലെ മുതൽ...
പയ്യന്നൂർ : പയ്യന്നൂരിൽനിന്ന് വയനാട്ടിലേക്ക് ഏകദിന ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി. മേയ് ഒന്നുമുതലാണ് എല്ലാ ഞായറാഴ്ചകളിലും വയനാട്ടിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ ആറിന് പയ്യന്നൂരിൽനിന്ന് ആരംഭിച്ച് രാത്രി 11-ന് തിരിച്ചെത്തുന്ന തരത്തിലാണ് ഉല്ലാസയാത്ര. എടക്കൽ ഗുഹ, കാരാപ്പുഴ, എം.എസ്....
തലശ്ശേരി : നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ടൂൾ എൻജിനിയറിങ് ഡിജിറ്റൽ മാനുഫാക്ചറിങ്, മെക്കാട്രോണിക്സ് ആൻഡ് സ്മാർട്ട് ഫാക്ടറി, കംപ്യൂട്ടർ എൻജിനിയറിങ് ആൻഡ്...
കണ്ണൂർ : ജില്ലാ സ്പോർട്സ് കൗൺസിൽ, ലേബർ ഡിപ്പാർട്മെന്റ്, ട്രേഡ് യൂണിയനുകൾ എന്നിവ മെയ്ദിന കായിക മത്സരം സംഘടിപ്പിക്കും. മെയ് ഒന്നിന് രാവിലെ ഒമ്പതിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ...
കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ രണ്ടാം 100 ദിന പരിപാടിയുടെ പ്രചരണാർത്ഥം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചന മത്സരം നടത്തും. മെയ് ഒന്നിന് രാവിലെ 11 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിലാണ് മത്സരം. 10...
കണ്ണൂർ : റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ സംസ്ഥാനത്തെ യു.പി. വിഭാഗത്തിലെയും, അതിന് മുകളിലുള്ള വിഭാഗത്തിലെയും ഗവ., എയ്ഡഡ് സ്കൂളുകളിൽനിന്ന് കേരള റോഡ് റോഡ് സുരക്ഷാ അതോറിറ്റി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 100 സ്കൂളുകൾക്ക്...