കൊച്ചി: ആലുവയില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. 42-കാരിയായ മഞ്ജുവും 34-കാരനായ ശ്രീകാന്തുമാണ് മരിച്ചത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ആറ്...
പേരാവൂർ: എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം ജോ. സെക്രട്ടറി സി.ഷമീറിനെ പോലീസ് അകാരണമായി അറസ്റ്റു ചെയ്തുവെന്നാരോപിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ പേരാവൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ച് ബാരിക്കേഡ്...
പേരാവൂർ: എഴോളം കേസുകളിൽ പ്രതിയായ എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം ജോയിൻ്റ് സെക്രട്ടറി ഷമീറിനെ പേരാവൂർ എസ്.എച്ച്.ഒ എം.എൻ. ബിജോയ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിലടച്ചു. പേരാവൂർ, മുഴക്കുന്ന്, ഇരിട്ടി പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനല്‍...
സലാല: കോഴിക്കോട് സ്വദേശിയെ സലാലയിൽ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി മൊയ്തീൻ (56) ആണ് മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദിൽ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആരാണ്...
കാക്കയങ്ങാട് : കഞ്ചാവുമായി തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിയെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പടിക്കച്ചാലിലെ വാഴയിൽ വീട്ടിൽ എ.കെ. ഷെമീറിനെ (31)യാണ് പത്ത് ഗ്രാം കഞ്ചാവുമായി മുഴക്കുന്ന് എസ്.ഐ എൻ.പി. രാഘവൻ അറസ്റ്റ് ചെയ്തത്.
വാട്സാപ്പ് പേയ്മെന്റ് ഇടപാടുകൾക്ക് ഇനി ‘ക്യാഷ് ബാക്’ വരുന്നു. 2020ൽ തന്നെ വാട്ട്സ് ആപ്പിൽ പണമിടപാടുകൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോഴാണ് കൂടുതൽ ഉപഭോക്താക്കളിലേക്ക് ഈ സൗകര്യം എത്തിക്കുന്നത്. എത്ര ചെറിയ തുകയാണെങ്കിലും 33 രൂപ വരെ ‘ക്യാഷ്...
പാറശാല : കോഴിയെ ജീവനോടെ തൊലിയുരിച്ചു കഷണങ്ങളാക്കിയ സംഭവത്തിൽ കോഴിക്കട ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു (36) ആണ് അറസ്റ്റിലായത്. ക്രൂരതയുടെ ദൃശ്യം...
മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ 696 ഒഴിവ്. ഇക്കണോമിസ്റ്റ് 2: ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് ബിരുദാനന്തരബിരുദം. നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം. 28 -35 വയസ്സ്. സ്റ്റാറ്റിസ്റ്റിഷ്യന്‍ 2: സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തരബിരുദം. നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം. 28 -35 വയസ്സ്. റിസ്ക്...
കണ്ണൂര്‍ : കേരളത്തില്‍ എട്ടു ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ് രേഖപ്പെടുത്തിയത്, 37.6 ഡിഗ്രി സെല്‍സ്യസ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും പകല്‍ചൂട് 37 ലേക്ക്...
പേരാവൂർ : തലശ്ശേരി റോഡ് ഓട്ടോ സ്റ്റാൻഡിൽ (ആരാധനാ സ്റ്റാൻഡ് ) 25 വർഷം തുടർച്ചയായി സേവനമനുഷ്ഠിച്ച ഓട്ടോ ഡ്രൈവർമാരെ ഓട്ടോ തൊഴിലാളികൾ ആദരിക്കുന്നു. ആർ. ദീപക്, വി. ദിനേശൻ, പി.ഗോപാലകൃഷ്ണൻ, വി.കെ. മനോജ്, എൻ.കെ....