തിരുവനന്തപുരം: കേരളത്തിലെ നഗരസഭകളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും അതിവേഗത്തിലും ഉയര്‍ന്ന ഗുണനിലവാരത്തിലും ലഭ്യമാക്കാന്‍ ആവശ്യമായ സോഫ്റ്റ്വെയര് സംവിധാനം ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു....
തിരുവനന്തപുരം: കാട്ടുപന്നിയെ വെടിവയ്ക്കാമെന്നുള്ള അനുമതിയുടെ പേരിൽ മൃഗവേട്ട അനുവദിക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അങ്ങനെ ചെയ്താൽ അവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. ഒരുവര്‍ഷത്തിന് ശേഷം നയം പുനപരിശോധിക്കുമെന്നും...
പയ്യന്നൂർ: നഗരത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ ട്രാഫിക് അവലോകന യോഗത്തിൽ തീരുമാനമായി. സ്കൂൾ തുറക്കുന്നതോടുകൂടി കൂടുതൽ വാഹനങ്ങൾ നഗരത്തിലെത്തുമെന്നും ഗതാഗതപ്രശ്നങ്ങൾ ഒന്ന് കൂടി വർദ്ധിക്കുമെന്നുമുള്ള കണക്ക് കൂട്ടലിന്റെ അടിസ്ഥാനത്തിൽ ഉയർന്ന് വന്ന അഭിപ്രായങ്ങൾ...
എറണാകുളം : ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്സിൽ...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ പി.ടി.എ ഫണ്ടെന്ന പേരിൽ രക്ഷിതാക്കളിൽനിന്ന് നിർബന്ധിത പിരിവ് നടത്തരുതെന്നും നടത്തിയാൽ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പി.ടി.എ ഫണ്ട് പിരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകർക്ക് ആയിരിക്കണം. രക്ഷിതാക്കളുടെ കഴിവിന് അനുസരിച്ചുള്ള...
കൊച്ചി : വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ചെലവേറും. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കേന്ദ്രം വര്‍ധിപ്പിച്ചു. പുതുക്കിയനിരക്ക് ഇന്ന് നിലവില്‍ വന്നു.വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് പ്രീമിയത്തില്‍ 15 ശതമാനം ഇളവനുവദിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു. സ്വകാര്യ രജിസ്ട്രേഷനുള്ള...
തിരുവനന്തപുരം: അഞ്ച് തീവണ്ടികളുടെ ഇരുഭാഗത്തേക്കുമുള്ള സർവീസുകളടക്കം 10 തീവണ്ടികൾക്ക് ഓരോ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ അനുവദിച്ചു. തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ്, തിരുവനന്തപുരം-ഷാലിമാർ-തിരുവനന്തപുരം ദ്വൈവാര സൂപ്പർഫാസ്റ്റ്, കന്യാകുമാരി-ശ്രീമാതാ...
കണ്ണൂർ: കന്നുകാലിരോഗ ചികിത്സച്ചെലവു കുറയ്ക്കാനും ആന്റിബയോട്ടിക് മരുന്നുകളുടെ അംശം ഇല്ലാത്ത പാലുത്പാദനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആയുര്‍വേദ വെറ്ററിനറി മരുന്നുകള്‍ നിര്‍മിക്കാനുള്ള മില്‍മയുടെ പദ്ധതിക്കു തുടക്കമായി. പ്രമുഖ ആയുര്‍വേദ ഔഷധനിര്‍മാതാക്കളായ കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ചാണ് മലബാര്‍...
തിരുവനന്തപുരം : സ്വയം തൊഴിൽ സംരംഭക പദ്ധതിക്ക് സംരംഭകന്റെ വാർഷിക വരുമാന പരിധി അഞ്ച് ലക്ഷമാക്കി. തൊഴിൽദായക സംരംഭങ്ങൾക്ക് വരുമാനം പരിഗണിക്കാതെ ധനസഹായം നൽകും. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി...
തിരുവനന്തപുരം : കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കും, ആശ്രിതർക്കും തിരുവനന്തപുരം കിലെ ഐ.എ.എസ് അക്കാദമിയിൽ കോച്ചിങ് ക്ലാസിലേക്ക് അപേക്ഷിക്കാം. അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയ്ക്കുള്ള...