തലശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തലശേരിയിൽ രണ്ടു പേർ അറസ്റ്റിൽ. മീത്തലെ പീടിക, പുളുക്കൂൽ വീട്ടിൽ അഷറഫ്, കതിരൂർ ഉക്കാസ് മെട്ട നന്ത്യത്ത് വീട്ടിൽ പി.എ.അമൻ(22) എന്നിവരെയാണ് 1.2 ഗ്രാം എം.ഡി.എം.എയുമായി തലശേരി പോലീസ് അറസ്റ്റു...
ന്യൂഡൽഹി : കാലപ്പഴക്കംചെന്ന വാഹനങ്ങളുടെ പുനഃക്രമീകരണ നടപടികള്‍ പൂര്‍ണമായി ഓണ്‍ലൈനാക്കാന്‍ നടപടികളുമായി ന്യൂഡല്‍ഹി അധികൃതര്‍. ഇന്ധന പരിവര്‍ത്തനത്തിന് അപേക്ഷിക്കുന്നതുമുതല്‍ വില, ഡീലര്‍മാര്‍, പുനഃക്രമീകരണത്തിനുള്ള കിറ്റുകള്‍ക്ക് എങ്ങനെ അപേക്ഷിക്കാം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തുടങ്ങി എല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ്...
തൃശൂർ: എട്ടാം ക്ലാസുകാരിക്കുനേരെ നടന്ന പീഡനക്കേസിൽ അധ്യാപകന് വിവിധ വകുപ്പുകളിലായി ഒമ്പതുവർഷം കഠിന തടവും 45,000 രൂപ പിഴയടക്കാനും ശിക്ഷ. പാലക്കാട് ചിറ്റൂർ കടമ്പിടി ദേശത്ത് രഘുനന്ദനനെ (58) യാണ് തൃശൂർ പോക്സോ ഫാസ്റ്റ് ട്രാക്...
പേരാവൂർ: പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റിയ പേരാവൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡന്റ്...
കണ്ണൂർ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും ഓംബുഡ്സ്മാനെ അറിയിക്കാം. ജില്ലയിൽ ചുമതലയേറ്റ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വാട്സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങളില്‍ പിഴവുകള്‍ വരുമ്പോഴും മറ്റും തിരുത്തുകള്‍ വരുത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇത് കൂടാതെ മെസേജ് റിയാക്ഷനുകള്‍ക്ക്...
പേരാവൂർ : സ്കൂൾ പ്രവേശനോത്സവത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂർ എം.പി.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ അക്ഷര ദീപം തെളിച്ച് നിർവഹിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷഎം. ശൈലജ അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപിക...
പേരാവൂർ: സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വിമുക്തി വെൽക്കം കാർഡ് വിതരണം ചെയ്തു. വാർഡ് മെമ്പർ രാജു ജോസഫ് പ്രധമധ്യാപകൻ വി.വി തോമസിന് കൈമാറി ഉദ്ഘാടനം ചെയ്തു....
പേരാവൂർ : സർവീസിൽ നിന്നും വിരമിക്കുന്ന സബ് രജിസ്ട്രാർ ജീവനക്കാരൻ കെ.കെ. സുരേന്ദ്രന് ആധാരമെഴുത്തുകാരും സബ് രജിസ്ട്രാർ ജീവനക്കാരും യാത്രയയപ്പ് നൽകി. ഹെഡ് ക്ലാർക്ക് രാജീവ് കുമാർ അധ്യക്ഷത വഹിച്ചു. ആധാരം എഴുത്ത് അസോസിയേഷൻ യൂണിറ്റ്...
മങ്കിപോക്സ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്നും സ്വവർഗാനുരാഗികളായ പുരുഷന്മാരിൽ രോഗം കൂടുതലായി കണ്ടെത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന ഇപ്പോൾ. പല രോഗങ്ങളും ലൈംഗിക ബന്ധത്തിലൂടെ പകരാമെന്നും മങ്കിപോക്സും അക്കൂട്ടത്തിൽ പെടുന്നതാണ്...