തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫീസർ ഗ്രേഡ് II തസ്തികയിലെ 50 ഒഴിവിൽ കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനമായി. ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് അവസരം. ഓൺലൈനായി ജൂൺ 18 വരെ അപേക്ഷിക്കാം. കാറ്റഗറി...
ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വാതിൽപ്പടി വാക്സിനേഷന്റെ രണ്ടാംഘട്ടം ജൂലായ് 31 വരെ തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്നുമാസത്തിനിടെ വാക്സിനേഷനോട് നേരിയ വിമുഖത ജനങ്ങളിലുണ്ടെന്നും അവ മാറ്റിയെടുക്കാൻ യജ്ഞം സഹായിച്ചുവെന്നും ആരോഗ്യസെക്രട്ടറി...
വേങ്ങര: ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ചശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങര പോലീസിന്റെ പിടിയിലായി. പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്മാന് (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23),...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്കുശേഷം വീണ്ടും ഉയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം ആയിരം കടന്നു. ബുധനാഴ്ച 1370 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം 1197 പേർക്ക് രോഗം കണ്ടെത്തിയിരുന്നു....
കണ്ണൂര്‍: ഒരിക്കല്‍ ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു. ഏജന്‍സി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസല്‍) വേണ്ടിതന്നെയാണോ പുനരുപയോഗിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം തട്ടുകടമുതല്‍ ഫ്രൈഡ് ചിക്കന്‍ സ്ഥാപനങ്ങളില്‍വരെ വിവരം ശേഖരിക്കുന്നു. ജില്ലകളില്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യേക...
കൊടകര(തൃശ്ശൂര്‍): ‘ഓരോ കുടുംബത്തിന്റെയും കണ്ണീര് മാറ്റാന്‍ സഹായിക്കുക, അതിനാണ് വൈദികനായത്. എന്റെ ഇടവകയിലെ ഒരു കുടുംബത്തിന്റെ പ്രശ്നത്തിന് പരിഹാരം കാണണം. ദൈവം അതാണ് ആഗ്രഹിക്കുന്നതെന്ന് പരീക്ഷണങ്ങളിലൂടെ മനസ്സിലായി. അതിന് ഞാന്‍ തയ്യാറാകുന്നു.’ -കനകമല തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍...
കണ്ണൂർ : ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുടെ അധികാര പരിധിയിലെ ഹോമിയോ ആശുപത്രി/ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങളിൽ അറ്റൻഡർ/ ഡിസ്പെൻസർ/ നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്നു...
കണ്ണൂർ : ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ യു പി സ്കൂൾ ടീച്ചർ (മലയാളം-517/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ജൂൺ ഒമ്പത്, 10,...
പേരാവൂർ : ക്ഷീരവികസന വകുപ്പിന്റെയും പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷീര ദിനാഘോഷവും ക്ഷീര കർഷക സമ്പർക്ക പരിപാടിയും കുനിത്തല ഗവ.എൽ.പി സ്കൂളിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം...
പേരാവൂർ :സെയ്ന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽആർച്ച് പ്രീസ്റ്റ് ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പേരാവൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപകൻ വി.വി.തോമസ്, പ്രിൻസിപ്പൽ കെ.വി.സെബാസ്റ്റ്യൻ, സന്തോഷ് കോക്കാട്ട്, പി.ജെ.മേരിക്കുട്ടി, ജോമസ് ജോസ്, കുമാരി.ഷെറിൻ...