കണ്ണൂർ : ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന്റെ ഇരുപത്തി രണ്ടാം എഡീഷൻ ജൂൺ 4 ന് നടക്കും. ലോകമെമ്പാടും നൂറ്റിഅമ്പതോളം നഗരങ്ങളില്‍ ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ക്വിസിങ്ങ് അസോസിയേഷന് (ഐ.ക്യൂ.എ) സംഘടിപ്പിക്കുന്ന...
കോട്ടയം. മയക്കുമരുന്ന് ഉപയോഗിച്ചവരെ കണ്ടെത്താൻ ഉപയോഗിക്കുന്ന അബോൺ കിറ്റ് വ്യാപകമാക്കാൻ കോടതി നിർദേശിച്ചിട്ടും കാര്യമായി നടപ്പായില്ല. ജില്ലാ പൊലീസിന് ആകെ 100 കിറ്റാണ് സർക്കാർ വാങ്ങി നൽകിയത്. എക്സൈസ് വിഭാഗത്തിന് കിട്ടിയത് 38 കിറ്റ് മാത്രവും....
കണ്ണൂർ: കണ്ണൂർ മയക്കുമരുന്ന് കേസിൽ വനിതകൾ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രവിൻഷ്യൽ ആക്ട്)ചുമത്താൻ പൊലീസ് നീക്കം. ഇതിൽ ഒരാൾ നൈജീരിയൻ യുവതിയാണ്. കണ്ണൂർ തെക്കിബസാർ റാസിയാ നിവാസിൽ നിസാം അബ്ദുൾനിസാം...
ചാവശേരി: സ്കൂട്ടറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചാവശേരിയിൽ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്ന ചാവശേരി – വെളിയമ്പ്ര റോഡിലെ ‘അശ്വതി’യിൽ രതീഷ് വയനാൻ (38) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ...
കണിച്ചാർ : ഡോ. പൽപ്പു മെമ്മോറിയൽ യു.പി. സ്കൂളിൽ യു.പി.എസ്.ടി. തസ്തികയിൽ അധ്യാപക നിയമനം. അഭിമുഖം ചൊവ്വാഴ്ച രണ്ടിന്. കാക്കയങ്ങാട് : പാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്.എസ്.ടി. മലയാളം, എച്ച്.എസ്.ടി. ഹിന്ദി, എൽ.പി. വിഭാഗം...
കൊച്ചി : രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീര്‍ഥാടകര്‍ പ്രാര്‍ഥനകളോടെ പുണ്യഭൂമിയിലേക്ക്. ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ശനിയാഴ്ച രാവിലെ 8.30-ന് കൊച്ചിയില്‍ നിന്നു പുറപ്പെടും. ജൂണ്‍ നാലു മുതല്‍ 16...
ഇരിട്ടി: പഞ്ചായത്ത് ഓഫിസില്‍ എത്തിയാല്‍ ചായയും ബിസ്കറ്റും. പായം പഞ്ചായത്താണ് ജനസൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫിസില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി ചായയും ബിസ്കറ്റും നല്‍കുന്നത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളോടൊപ്പം ജനസൗഹൃദ പഞ്ചായത്തെന്ന സന്ദേശം നല്‍കിയാണ് ഓഫിസിലെത്തുന്നവര്‍ക്ക് ചായയും...
കൊട്ടിയൂര്‍ : കോവിഡ് കാലത്ത് പുസ്തക വില്‍പ്പനയിലൂടെ ജീവിതം കരുപ്പിടിപ്പിച്ചയാളാണ്കൊട്ടിയൂര് സ്വദേശിനി ലിജിന. എല്ലാറ്റിലുമുപരി സ്വന്തം അഭിരുചികള്‍ക്കു പുറകേ മാത്രമേ സഞ്ചരിക്കൂ എന്ന നിലപാടുകൊണ്ട് വ്യത്യസ്തയായവള്‍. ജീവിതം എന്നത് അതിജീവനത്തിന്റെതു കൂടിയാണെന്ന് ലോകജനതയെ പഠിപ്പിച്ച കോവിഡ്...
പയ്യന്നൂർ: കേരളത്തിലെയും കർണാടകയിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് 11 വർഷത്തിന് ശേഷം പയ്യന്നൂർ പൊലീസിന്റെ പിടിയിലായി. പടന്ന സ്വദേശി നൂർ മുഹമ്മദി (40)നെയാണ് എസ്.ഐ...
കണ്ണൂർ: കാട്ടാന ആക്രമണം നേരിടുന്ന പ്രദേശങ്ങളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാറിന് നിർദേശം സമർപ്പിക്കാൻ ജില്ല ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം. ആറളം, ഉളിക്കൽ, അയ്യങ്കുന്ന്, ഉദയഗിരി, പയ്യാവൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കാട്ടാനശല്യം...