കണിച്ചാർ : കണിച്ചാർ ഹരിത കർമസേനയ്ക്ക് വാഹനം സ്വന്തമായി. പഞ്ചായത്ത് ഫണ്ടിൽനിന്ന് അഞ്ചുലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ ഗുഡ്സ് വാഹനത്തിന്റെ താക്കോൽ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഹരിത കർമസേനയ്ക്ക് താക്കോൽ കൈമാറി...
കണ്ണൂർ : നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം കൂടിവരുന്നു. താവക്കര ബസ് സ്റ്റാൻഡ്, എസ്.എൻ. പാർക്ക്, കാൽടെക്സ്, പഴയ ബസ് സ്റ്റാൻഡ്, പ്ലാസ ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, ആസ്പത്രി ബസ് സ്റ്റാൻഡ്, മാർക്കറ്റ് പരിസരം,...
കേളകം : കൊട്ടിയൂർ വനത്തിലൂടെ വൻമരങ്ങളുടെ തണലേറ്റ് ട്രക്കിങ്. രണ്ടുകിലോമീറ്ററോളം വനഭംഗി ആസ്വദിച്ച് മുകളിലെത്തിയാൽ കാത്തിരിക്കുന്നത് പാലുകാച്ചിമലയുടെ ദൃശ്യഭംഗി. എപ്പോഴും നനുത്ത കാറ്റടിക്കുന്ന പുൽമേട്ടിൽ 360 ഡിഗ്രി ദൂരക്കാഴ്ചകൾ. പശ്ചിമഘട്ടത്തിലെ കൊട്ടിയൂർ കുന്നുകളുടെ ഭാഗമായ പാലുകാച്ചിമലയിലേക്കുള്ള...
തിരുവനന്തപുരം : കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പക്കാൻ ഒരു വർഷത്തെ ഒ ലെവൽ കമ്പ്യൂട്ടർ കോഴ്സ് (ഡിസിഎക്ക് തുല്യം)...
കോളയാട്: കോളയാട് പഞ്ചായത്ത് കുടുബശ്രീ സി.ഡി.എസ്. കുട നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. മെയ് നാല് ശനിയാഴ്ച 12 ന് പഞ്ചായത്ത് ഹാളിൽ ചെട്ടിയാമ്പറമ്പ് യു.പി. സ്കൂൾ അധ്യാപകൻ ഷിജിത് ക്ലാസ് നയിക്കും.
തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. കാലാവധി ഒരു...
കണ്ണൂർ : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ, കാർപ്പെന്ററി എന്നീ തസ്തികകളിലാണ് നിയമനം....
പേരാവൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാവൂര്‍ യൂണിറ്റ് എം.പി.യു.പി പേരാവൂര്‍,കുനിത്തല ഗവ.എല്‍.പി എന്നീ സ്കൂളുകളില്‍ പഠനോപകരണങ്ങള്‍ നല്കി.എം.പി.യു.പിയില്‍ ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ്...
പേരാവൂർ:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് മികച്ച വിജയം നേടിയതിൽ യു.ഡി.എഫ്. പേരാവൂരിൽ ആഹ്ലാദ പ്രകടനം നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത്,മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഇബ്രാഹിം ഹാജി,യൂത്ത്...
പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പും പോലീസും. വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ മുന്‍വര്‍ഷങ്ങളില്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരീക്ഷണം കര്‍ശനമാക്കിയത്. സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിക്കുക,...