കണ്ണൂര്‍ : മേലേചൊവ്വയിലെ ഡി.ആർ.ഐ ഓഫിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ മാഹി-കണ്ണൂര്‍ ഹൈവേ പൊലീസിന്റെ ഇടപെടലില്‍ കാസർകോട് ചന്ദേരയില്‍ നിന്ന് പിടികൂടി. ഗുജറാത്തില്‍ 500 കോടിയുടെ ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ ഉപ്പള സ്വദേശിയായ...
കണ്ണൂർ : സമൂഹത്തിൽ വിവിധപ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായുള്ള ‘കാതോർത്ത്’ പദ്ധതിക്കായി ഓരോ ജില്ലയ്ക്കും 25,000 രൂപവീതം സർക്കാർ നൽകും. വനിത-ശിശു വികസനവകുപ്പിന്റെ പദ്ധതിയുടെ നടത്തിപ്പിനായി 14 ജില്ലകൾക്കുമായി 3,50,000 രൂപയാണനുവദിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസലിങ്,...
കോളയാട്: പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയും സാമൂഹിക വനവത്ക്കരണ വിഭാഗവും തയ്യാറാക്കിയ വൃക്ഷത്തൈ നഴ്സറിയിൽ നിന്നുള്ള തൈ വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം. റിജി മേനച്ചോടി ഗവ: യൂ.പി. സ്കൂൾ അധ്യാപിക സജിനക്ക് കൈമാറി ഉദ്ഘാടനം...
തലശ്ശേരി : നിർധനനായ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ നൽകിയ സഹായത്തിൽനിന്ന് 4000 രൂപ തട്ടിയെടുത്തതായി പരാതി. ധർമടം അണ്ടലൂർ താഴെക്കാവ്, യൂനിവേഴ്സിറ്റി റോഡിലെ പുതിയപറമ്പൻ കുറുവെക്കണ്ടി ഭാസ്കരനാണ് പരാതിക്കാരൻ. തലശ്ശേരിയിലെ കനറാ ബാങ്ക് ശാഖയിലാണ്...
കണ്ണൂർ : ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലർക്ക് (നേരിട്ടും ബൈ ട്രാൻസ്ഫർ മുഖേനയും-207/2019, 208/2019) തസ്തികക്കായി 2022 മെയ് 21, 23 തീയതികളിൽ പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന...
മുഴക്കുന്ന് : നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ നടപ്പാക്കുന്ന നവകേരളം പച്ചത്തുരുത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് വൈകിട്ട് നാലിന് മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.വി. ഗോവിന്ദൻ അധ്യക്ഷനാവും....
അടൂർ: ക്ഷീരകർഷകർക്ക് സഹായകരമായി രാത്രികാലങ്ങളിൽ പശുക്കളെ വീടുകളിൽ എത്തി പരിശോധിക്കുന്നതിന് ആംബുലൻസുകൾ തുടങ്ങുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ആദ്യഘട്ടമായി 29 ആംബുലൻസുകളാണ് ഉടൻ നൽകുന്നത്. പിന്നീട് കേരളത്തിലെ 152 ബ്ലോക്കുകളിലും ആംബുലൻസുകൾ നൽകും. കന്നുകാലികളുടെ ചികിത്സയ്ക്ക്...
കോട്ടയം : മൊെെബൽ ഫോൺ സർവീസിങ്ങിൽ വനിതകളെ പരിശീലിപ്പിക്കുന്നതിന് കേരളത്തിൽ എല്ലായിടത്തും ഷീ സർവീസിങ് കോഴ്സ് ആരംഭിക്കാൻ മൊബൈൽ ആൻഡ് റീചാർജിങ് റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് കേരള (എം.ആർ.ആർ.എ ) തീരുമാനിച്ചു. അഞ്ചിന് കോട്ടയം ശ്രീരംഗം...
കൂത്തുപറമ്പ് : നഗരമധ്യത്തിൽ കുടിവെള്ള പൈപ്പ് പൊട്ടി ലിറ്റർകണക്കിന് വെള്ളം പാഴാകുന്നു. കൂത്തുപറമ്പ്-കണ്ണൂർ റോഡ് കവലയ്ക്ക് സമീപത്തുള്ള പൈപ്പാണ് പൊട്ടിയത്. ആഴ്ചകളായി ഇതേസ്ഥിതി തുടരുമ്പോഴും പൊട്ടിയ പൈപ്പ് മാറ്റിയിടാനോ വെള്ളം പാഴാകുന്നത് തടയാനോ അധികൃതർ ശ്രമിച്ചില്ലെന്ന്...
കൂളിവയൽ : കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനുകീഴിൽ കേരള സർക്കാരും കുടുംബശ്രീയും വയനാട് സൈൻ ഡി.ഡി.യു.യു.ജി.കെ.വൈ. ട്രെയിനിങ് സെന്ററിൽ നടപ്പാക്കുന്ന അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ബാച്ച് ഒൻപതിന് ക്ലാസുകൾ ആരംഭിക്കുന്നു. കോഴ്സിലേക്ക് 18-നും 35-നും ഇടയിലുള്ള ഗ്രാമപ്പഞ്ചായത്ത് പരിധിയിൽപ്പെടുന്ന...