പേരാവൂർ: പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു ചെറുനാരകം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.നിഷ പ്രദീപൻ,സുധ ശ്രീധരൻ,കെ.ആർ.സജീവൻ,മുഹമ്മദ് മുസ്തഫ,ഷാനി എന്നിവർ സംസാരിച്ചു.
കണ്ണവം:യുവകലാസാഹിതി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി, പി പി നാരായണ മാരാർ സ്മാരക വായനശാല എന്നിവ തൊടീക്കളം എൻ.ഇ.ബാലറാം സ്മൃതി മണ്ഡപത്തിനു സമീപം നാരായണ മാരാർ സ്മൃതി മരം നട്ടു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ...
പേരാവൂർ: എൽ.ജെ.ഡി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി.വീരേന്ദ്രകുമാർ സ്മൃതി വൃക്ഷം നടൽ ജില്ലാ സെക്രട്ടറിസി.വി.എം വിജയൻ ഫലവൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് എ.കെ.ഇബ്രാഹിം, കൂട്ട ഭാസ്കരൻ, കെ.പ്രദീപ് കുമാർ, എൻ.എൻ.ബാലകൃഷ്ണൻ,മധു നന്ത്യത്ത്,കെ.വേണുഗോപാൽ...
കോളയാട്: പഞ്ചായത്ത് സി.ഡി.എസ്കുട നിർമാണ പരിശീലന ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ ശകുന്തള രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.ജയരാജൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ,ഉമാ...
പേരാവൂർ : മഹിളാസംഘം ജില്ലാ പ്രസിഡന്റും സി.പി.ഐ നേതാവുമായിരുന്ന കെ.മീനാക്ഷി ടീച്ചർ അനുസ്മരണം പേരാവൂരിൽ നടന്നു. സംസ്ഥാന ജോ. സെക്രട്ടറി എൻ.ഉഷ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി....
പേരാവൂർ: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറുകൾ തെറ്റുവഴിക്ക് സമീപം കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.പരിക്കേറ്റയാളെ പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് അപകടം.കോഴിക്കോട് നിന്ന് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരികയായിരുന്ന ഇന്നോവ കാറും തീർത്ഥാടനം...
കോളയാട്: എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. പെരുവ കടലുകണ്ടത്തെ പി.കെ.ലീലയാണ് (40)കണ്ണൂർ ഗവ. മെഡിക്കൽ കോളേജാസ്പത്രിയിൽ ഞായറാഴ്ച പുലർച്ചെ മരിച്ചത്. ഭർത്താവ്: കെ.പവിത്രൻ.മക്കൾ: അക്ഷയ്, അശ്വിനി. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ.
ദോഹ : താൽക്കാലിക തൊഴിൽ വിസകൾക്കുള്ള റിക്രൂട്ട്മെന്റ് അപേക്ഷകൾ ഉൾപ്പെടെ 4 പുതിയ ഇ-സേവനങ്ങൾ കൂടി ലഭ്യമാക്കി തൊഴിൽ മന്ത്രാലയം. 4 തരത്തിലുള്ള തൊഴിലാളി റിക്രൂട്ട്മെന്റ് അപേക്ഷകൾ ഓൺലൈൻ വഴി നൽകാം. ഓട്ടോമേഷൻ വ്യവസ്ഥകൾ പാലിക്കുന്നവയാണെങ്കിൽ...
മഴക്കാലം എത്ര സുന്ദരമാണെങ്കിലും കൂട്ടിനെത്തുന്നത് നിരവധി രോഗങ്ങൾ കൂടിയാണ്. മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കാം. 1. വെള്ളം കുടിക്കാൻ മറക്കരുത് മഴക്കാലത്ത് വെള്ളം കുടിക്കാൻ പൊതുവെ തോന്നില്ല. പക്ഷെ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ധാരാളം...
പത്തനംതിട്ട: പത്തനംതിട്ട അരുവാപുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവിനെതിരേയാണ് പരാതി. സംഭവത്തില്‍ 56 വയസ്സുള്ള പ്രതിയെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 16 വര്‍ഷമായി വയോധിക ചെറുമകള്ക്കൊപ്പമായിരുന്നു താമസം....