തിരുവനന്തപുരം: വിദ്യാർഥിയുടെ പഠനമികവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ ഉപദേശകനായ (മെന്റർ) അധ്യാപകർക്കായി ‘സഹിതം’ പോർട്ടൽ വരുന്നു. സ്കൂൾവിദ്യാർഥികളുടെ സാമൂഹികശേഷികൾ, ഭാഷാശേഷി, ഗണിതശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങിയവയും പഠനത്തിലുണ്ടാകുന്ന പുരോഗതിയും നിരന്തരം നിരീക്ഷിക്കാനും ഓൺലൈനായി രേഖപ്പെടുത്താനും ഇതിലൂടെ...
പേരാവൂർ: കുനിത്തല ചൗള നഗറിൽ അച്ഛനെ മർദ്ദിച്ച കേസിൽ മകനെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.ചൗള നഗറിലെ എടാട്ട് മാർട്ടിൻ ഫിലിപ്പിനെയാണ് (31) പേരാവൂർ സബ് ഇൻസ്പെക്ടർ എം.വി. കൃഷ്ണൻ അറസ്റ്റ് ചെയ്തത്. കൊല്ലുമെന്ന്...
കൊച്ചി : കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയത്തിനുകീഴിലുള്ള ഡിജിറ്റൽ സേവാകേന്ദ്രങ്ങളിലൂടെ ഇനി തപാൽ വകുപ്പിന്റെ സേവനങ്ങളും ലഭിക്കും. തപാൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് പാഴ്സൽ സേവനങ്ങളാണ് രാജ്യമൊട്ടാകെ ആദ്യം നൽകുന്നത്. കേരളത്തിലെ...
പേരാവൂർ : താമരശ്ശേരി ചുരം ശുചീകരിക്കാൻ പേരാവൂരിലെ മോണിംഗ് ഫൈറ്റേഴ്സ് ടീം. 140 കുട്ടികളും മാനേജർ എം.സി. കുട്ടിച്ചനും തൊണ്ടിയിൽ നിന്നും രണ്ട് ബസ്സുകളിലായി പുറപ്പെട്ട യാത്ര പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഫ്ലാഗ് ഓഫ് ചെയ്തു....
പെരുവ : കോളയാട് പഞ്ചായത്തിലെ അപകടാവസ്ഥയിലായ കടലുകണ്ടം പാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചത് ഇരുന്നൂറോളം ആദിവാസി കുടുംബങ്ങൾക്ക് ദുരിതമാവുന്നു. പെരുവ വാർഡിലെ ആക്കം മൂല, ചന്ദ്രോത്ത്, മലയിൽ, കടലുകണ്ടം, കാളാംകണ്ടി എന്നീ പ്രദേശങ്ങളിലെ ആദിവാസികളാണ് വാഹന ഗതാഗതമില്ലാത്തതിനാൽ...
പഴയങ്ങാടി : റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ് ഫോമിൽ ഷെൽറ്റർ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് മാസം മുൻപ് എടുത്ത കുഴികൾ യാത്രക്കാർക്ക് ഭീഷണിയായി. ഇതുവരെ ഷെൽറ്റർ നിർമാണം ആരംഭിച്ചിട്ടില്ല. മഴ പെയ്യാൻ തുടങ്ങിയതോടെ ഭീമൻ...
വടകര : തിരുവള്ളൂർ കാഞ്ഞിരാട്ട് തറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. കുയ്യാലിൽ മീത്തൽ ഗോപാലൻ (64), ഭാര്യ ലീല (55) എന്നിവരാണ് മരിച്ചത്. ഉറങ്ങിക്കിടന്ന ലീലയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഗോപാലൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചമുതൽ പരിശോധന നടത്തും. ചില സ്കൂളുകളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണിത്. പൊതുവിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ്, പൊതുവിതരണവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാകും പരിശോധന. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവരുടെ...
പേരാവൂർ: കുനിത്തല ചൗള നഗറിൽ പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. ചൗള നഗറിലെ എടാട്ട് പാപ്പച്ചിയെയാണ് (65) മകൻ മാർട്ടിൻ ഫിലിപ്പ് (31) മർദ്ദിച്ചത്. മാർട്ടിനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാരിലാരോ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ...
തിരുവനന്തപുരം: വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് നോറോ വൈറസ് പടരുന്നത്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും ഛർദി, വയറിളക്കം എന്നിവയ്ക്കും ഇതുകാരണമാകും. വൈറസ് ബാധ ഗുരുതരമല്ലെങ്കിലും കുട്ടികളെ പെട്ടെന്ന് ബാധിക്കും. രോഗമുള്ള വ്യക്തികളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും....