ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസറാവാന്‍ അവസരം. സ്കെയില്‍ I, II, III, IV തസ്തികകളിലെ 312 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ചീഫ് മാനേജര്‍...
ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി, മെറ്റീരിയോളജി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷന് ടെസ്റ്റിന് (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/2022) അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്ത കോഴ്സുകളാണുള്ളത്. ഫ്ളയിങ് ബ്രാഞ്ചില്‍...
പേരാവൂർ : താലൂക്കാസ്പത്രിക്കനുവദിച്ച ലിക്വിഡ് ഓക്സിജൻ പ്ലാന്റ് മഴയും വെയിലുമേറ്റ് നാശത്തിന്റെ വക്കിലെത്തിയിട്ടും പ്ലാന്റ് സ്ഥാപിക്കാൻ അധികൃതർ നടപടി വൈകിക്കുന്നതായി ആക്ഷേപം. മുക്കാൽ കോടിയോളം വിലവരുന്ന പ്ലാന്റ് ഏപ്രിൽ ആറിനാണ് പേരാവൂരിലെത്തിച്ചത്. മാസം രണ്ടായിട്ടും പ്ലാന്റ്...
ചവറ: മണ്ണെണ്ണ കുടിച്ചതിനെത്തുടര്‍ന്ന് ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിയില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന് ആരുഷാണ് മരിച്ചത്. ചവറ പയ്യലക്കാവിലുള്ള ബന്ധുവീട്ടില്‍വച്ച് വൈകീട്ട് നാലോടെയായിരുന്നു സംഭവം. പയ്യലക്കാവിലെ ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം...
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി ഏതാനും ആഴ്ചകള്‍കൂടി മാത്രം. ജൂലായ് ഒന്നുമുതല്‍ കടലാസ് രശീതി നല്കുന്ന രീതി പൂര്‍ണമായി ഒഴിവാക്കും. പണമടച്ചതിന്റെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കും. പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി...
കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ന്യൂമോണിയ ലക്ഷണമുള്ള എല്ലാവര്ക്കും കോവിഡ് സ്രവപരിശോധന നടത്തും. പനി, ജലദോഷം എന്നിവ ബാധിച്ചവരില്‍ രണ്ടുമുതല്‍ അഞ്ചുശതമാനംവരെ പേരെ കോവിഡ് സ്രവപരിശോധനയ്ക്ക് വിധേയരാക്കണം. എത്ര ശതമാനം...
കണ്ണൂർ : തളിപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. കൊല്ലം തെക്കേവിള പുത്തൻ നടയിൽ സുരേഷ് ബിൽഡിങ്ങിൽ ശങ്കറിന്റെയും പുഷ്പലതയുടെയും മകൻ ഇസക്കി മുത്തു (23) ആണ് മരിച്ചത്. കഴിഞ്ഞ മാസം 27ന്...
തിരുവനന്തപുരം : വിദ്യാർഥികൾക്ക് രാവിലെ സ്കൂളിൽ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്കൂൾ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എത്തിച്ചേരാൻ എത്ര സമയമെടുക്കുമെന്നും ഈ ആപ് വഴി മനസ്സിലാക്കാം. ഗതാഗത വകുപ്പിന്റെ വിദ്യാവാഹിനി...
തിരുവനന്തപുരം : കാട്ടാനകൾ വനാതിർത്തി കടക്കുമ്പോൾ വിവരം സെൻസറിലൂടെ വനം വകുപ്പ് വാച്ചർമാരുടെ മൊബൈലിലെത്തും. സെൻസർ ചതിച്ചാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ കാട്ടാനകളുടെ ചിത്രം പകർത്തി കൈമാറും. വനം വകുപ്പും യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമും...
കൊച്ചി : ഇരുപത്തിനാലാമത് ഇന്ത്യ ഇന്റർനാഷണൽ വിദ്യാഭ്യാസ പ്രദർശനം ‘കരിയേഴ്സ് ആൻഡ് ക്യാമ്പസസ്’ 10, 11 തീയതികളിൽ മറൈൻഡ്രൈവിലെ താജ് ഗേറ്റ്വേ ഹോട്ടലിൽ നടക്കും. വിവിധ കോഴ്സുകൾ, കുറഞ്ഞ ചെലവിൽ യൂറോപ്പ്, ക്യാനഡ, മറ്റ് രാജ്യങ്ങൾ...