കണ്ണൂർ : പദ്ധതികളുടെ സമഗ്രമായ ആസൂത്രണത്തിന് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള ‘വിവര സഞ്ചയിക’പദ്ധതി നിർദേശിച്ച് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ. പ്രാദേശികാസൂത്രണം കാര്യക്ഷമമാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിതിവിവര കണക്കുകൾ സമാഹരിച്ചാണ് വിവര സഞ്ചയിക എന്ന പേരിൽ ഡാറ്റാ...
പാനൂർ: മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. എലാങ്കോടിനടുത്ത കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് (13) മരിച്ചത്.
പേരാവൂർ : കഴിഞ്ഞ സാമ്പത്തിക കാലയളവിൽ സംസ്ഥാനത്ത് ഏറ്റവുമധികം തടയണകൾ നിർമ്മിച്ച് ജല സംരക്ഷണ പ്രവർത്തനം ഊർജിതമായി നടപ്പിലാക്കിയ കേളകം പഞ്ചായത്തിന് നവകേരളം മിഷന്റെ അവാർഡ് ലഭിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ നവകേരളം...
പേരാവൂർ: പേരാവൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ജല സുരക്ഷാ പദ്ധതി ‘ജലാഞ്ജലി’യുടെ അവലോകനയോഗം ബ്ലോക്ക് ഹാളിൽ ചേർന്നു. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോഡിനേറ്റർ ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ...
ഇരിട്ടി: ഇരിട്ടി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് ഭരണ സമിതി അധികാരമേറ്റു. പി.പി. അശോകനെ (സി.പി.എം) പ്രസിഡന്റായി തെരെഞ്ഞെടുത്തു. തങ്കമ്മ സ്കറിയ കട്ടക്കലാണ് (സി.പി.എം) വൈസ്....
കണ്ണൂർ : ഐ.എച്ച്.ആര്.ഡി.യുടെ കീഴില്‍ പട്ടുവം കയ്യംതടത്തിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മാത്തമാറ്റിക്സില്‍ അസി.പ്രൊഫസര്‍ നിയമനം നടത്തുന്നു. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എം.എസ്.സി). നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്...
കണ്ണൂര്‍ : ഗവ.ആയുര്‍വേദ കോളേജിലെ അഗദതന്ത്ര വകുപ്പില്‍ അധ്യാപക തസ്തികയിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ജൂണ്‍ 16 ന് രാവിലെ 11...
കണ്ണൂർ : ജില്ലാ ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായ്പ സമ്പര്‍ക്ക മേള ജൂണ്‍ എട്ടിന് രാവിലെ 9.30 ന് ചേമ്പര്‍ ഹാളില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാങ്കുകള്‍ ജനങ്ങളിലേക്ക്...
കണ്ണൂർ : ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന വയോജന സംരക്ഷണ കേന്ദ്രങ്ങൾ ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ. കളക്ടറേറ്റിൽ നടന്ന അനാഥാലയങ്ങളുടേയും മറ്റ് ധർമ്മ സ്ഥാപനങ്ങളുടേയും മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം....
മട്ടന്നൂർ : കുരുന്നുകളിൽ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പുതിയ പാഠം പകർന്ന് ‘ഒരിടത്ത് ഒരിടത്ത്’ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ മട്ടനൂരിൽ കഥാ സമ്മേളനം നടത്തി. മട്ടന്നൂർ യു.പി സ്കൂൾ അങ്കണത്തിൽ നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക്...