പാനൂര്‍ : പാനൂര്‍ സ്റ്റേഷന് പരിധിയില്‍ പോക്സോ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അധ്യാപകന് മട്ടന്നൂര്‍ ചാവശ്ശേരി പൊറോറ സ്വദേശി അബ്ദുള്‍റഷീദ് (46), മുതിര്‍ന്ന വിദ്യാര്‍ഥി കാസര്‍കോട് ഉപ്പളയിലെ...
കണ്ണൂർ: റബ്ബർ വിപണനത്തിൽ വലിയമാറ്റങ്ങൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്ന ഇ-മാർക്കറ്റ് (എം-റൂബ്) ബുധനാഴ്ച നിലവിൽ വരും. ലോകത്തെവിടെനിന്നും റബ്ബർ നേരിട്ടുവിൽക്കാമെന്നതാണ് ഏറ്റവുംവലിയ നേട്ടം. വാഹനവിപണിയിലേറ്റവും ആവശ്യമുള്ള റബ്ബറിന്റെ ഗുണനിലവാരത്തിൽ സ്ഥിരത ലഭിക്കുന്നില്ലെന്ന് ആക്ഷേപമുള്ളതാണ്. റബ്ബറുത്പാദക സംഘങ്ങൾക്കും കച്ചവടക്കാർക്കും...
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കുന്നതിനുള്ള ’റിങ് റോഡ്’ ഫോൺ ഇൻ പരിപാടി ചൊവ്വാഴ്ച നടത്തും. വൈകീട്ട് അഞ്ചു മുതൽ ആറുവരെയാണ് വിളിക്കേണ്ടത്. ഫോൺ നമ്പർ:...
ന്യൂഡൽഹി: ഐ.ആർ.സി.ടി.സി. വെബ്സൈറ്റ്, മൊബൈൽ ആപ് വഴി ബുക്ക് ചെയ്യാവുന്ന തീവണ്ടി ടിക്കറ്റുകളുടെ എണ്ണം ഇരട്ടിയാക്കി. വെബ് സൈറ്റിലും ആപ്പിലും രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ സൗകര്യം. ആധാർ യൂസർ ഐ.ഡി.യുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് മാസം 24 ടിക്കറ്റുവരെ...
തിരുവനന്തപുരം: 500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. നിലവിൽ 1076 ചതുരശ്രയടിയിൽ (100 ചതുരശ്രമീറ്റർ) കൂടുതലുള്ള വീടുകൾക്കാണ് വില്ലേജ് ഓഫീസുകളിൽ നികുതി അടയ്ക്കേണ്ടത്. 500 മുതൽ 600 വരെ...
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര പുരസ്കാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 2021ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷനെ തെരഞ്ഞെടുത്തത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടി...
അടക്കാത്തോട് : അടക്കാത്തോട് ഗവ. യു.പി.യിൽ മുഴുവൻസമയ അറബിക് എൽ.പി., പാർട്ട് ടൈം ഹിന്ദി യു.പി. എന്നീ അധ്യാപക ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന്. ഫോൺ: 9995944456, 9961937057.
തലശ്ശേരി : 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ കാഠ്മണ്ഡുവിലെ രാഹുൽ തമാങ്ങിനെ (21) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കരയിലെ ക്വാട്ടേഴ്സിൽ ബന്ധുക്കൾക്കൊപ്പമാണ് ഇയാൾ താമസം. കഴിഞ്ഞദിവസം രാത്രി വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ തൊട്ടടുത്ത...
മട്ടന്നൂർ : കാലം തെറ്റിയുള്ള മറ്റൊരു തിരഞ്ഞെടുപ്പിനു കൂടി മട്ടന്നൂർ നഗരസഭയിൽ കളമൊരുങ്ങുന്നു. നഗരസഭാ തിരഞ്ഞെടുപ്പ് ജൂലായിലോ ഓഗസ്റ്റ് ആദ്യമോ നടക്കും. രണ്ടുവർഷം മുമ്പ് സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നപ്പോൾ മട്ടന്നൂരിൽ തിരഞ്ഞെടുപ്പ്...
കണ്ണൂർ: ഹൃദയസ്തംഭനമുണ്ടായ ഗർഭിണിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കണ്ണൂർ ജില്ലാ ആസ്പത്രിയിലെ ഡോക്ടർമാർ രണ്ട് ജീവൻ രക്ഷിച്ചു. അസമിൽനിന്നുള്ള ജ്യോതി സുനാറാണ് (33) മെഡിക്കൽ സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. പെരിമോർട്ടം സിസേറിയൻ...