കൽപ്പറ്റ : മാനന്തവാടി എരുമത്തെരുവ് ബൈപാസ് റോഡരികിലെ നിർമ്മാണ പ്രവർത്തി നടക്കുന്നിടത്ത് മണ്ണിടിച്ചിൽ. മണ്ണിലകപ്പെട്ട 2 തൊഴിലാളികളിൽ ഒരാൾ മരിച്ചു. ഒരാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാണിക്യനെന്നയാളാണ് മരിച്ചത്. അമ്പുകുത്തി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.
യുണിഫൈഡ് പേയ്മെന്റ് (യി.പി.ഐ)സംവിധാനം വഴി ക്രെഡിറ്റ് കാര്‍ഡുകളും ഇനി ബന്ധിപ്പിക്കാം. റൂപെ ക്രഡിറ്റ് കാര്‍ഡുകള്‍ ബന്ധിപ്പിച്ചാകും ഇതിന് തുടക്കമിടുക. തുടര്‍ന്ന് വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവ വഴിയും സേവനം പ്രയോജനപ്പെടുത്താനാകും. ഇതോടെ ക്രഡിറ്റ് കാര്‍ഡുകള്‍വഴിയും യു.പി.ഐ...
തിരുവനന്തപുരം: വൈദ്യുതി പോയി മൂന്നു മിനിട്ടിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം എന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളുമായി വൈദ്യുതി ഭേദഗതി ചട്ടം കേന്ദ്രം പുറത്തിറക്കി. വൈദ്യുതി ഭേദഗതി ചട്ടം 2022 പ്രകാരമാണിത്. നിലവാരമുളളതും തടസ്സമില്ലാത്തതുമായ വൈദ്യുതി, ഉപഭോക്താക്കളുടെ...
തിരുവനന്തപുരം : സ്കോള്‍-കേരള മുഖേന ഈ അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി കോഴ്സ് രണ്ടാം വര്‍ഷ പ്രവേശനത്തിനും, പുന:പ്രവേശനത്തിനും ആഗ്രഹിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ജൂണ്‍ എട്ട് മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ...
തിരുവനന്തപുരം : മൊബൈൽ ഫോണിന് അടിപ്പെടുന്ന കുട്ടികളെ നേർവഴി നയിക്കാൻ ഇനി പൊലീസിന്റെ ‘കൂട്ട്’. മൊബൈൽ അടിമത്തത്തിൽനിന്ന് കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസ് പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്. നേരത്തേ നടപ്പാക്കിയ ‘കിഡ്സ് ഗ്ലോവ്’...
തിരുവനന്തപുരം : സംസ്ഥാന സർക്കാർ തയ്യാറാക്കിയ അതിദാരിദ്ര്യ പട്ടികയിലെ കുടുംബങ്ങൾക്ക് തദ്ദേശ ഭരണ സ്ഥാപനംമുഖേനയുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ അപേക്ഷയ്ക്കൊപ്പം വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല. അഗതി, ആശ്രയ പട്ടികയിലുള്ളവർക്കും ഇതു ബാധകമാണ്. പതിനാലാം പഞ്ചവത്സരപദ്ധതി ധനസഹായ ഇളവ്...
വളപട്ടണം : കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം (കലശം) 12-ന് നടക്കും. രാവിലെ 7.30-നുശേഷം കലശം നിറയ്ക്കും. വൈകിട്ട് മൂന്നിന് ശ്രീഭാരത് കളരി സംഘത്തിന്റെ കളരിപ്പയറ്റ്. ഏഴ് കവുങ്ങുകളും 61 മുളകളും ചേർത്ത് ഒരാഴ്ചകൊണ്ട് തീർക്കുന്ന...
തളിപ്പറമ്പ് : ഒറ്റത്തൈയിലെ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മണക്കടവ് ഒറ്റപ്ലാക്കൽ ഹൗസിൽ മനു തേമസിന് (34) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി അഞ്ചുവർഷം കഠിനതടവും 30,000 രൂപ നഷ്ടപരിഹാരവും വിധിച്ചു. 2017 ഡിസംബറിലായിരുന്നു സംഭവം. ചുള്ളിപ്പള്ളയിൽ...
കണ്ണൂർ : മഴക്കാലം തുടങ്ങിയതോടെ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു. ഗുരുതരാവസ്ഥയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും പ്രതിദിനം ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചു. ഡെങ്കി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവർത്തനങ്ങളും ഊർജിതമായി നടക്കുന്നുണ്ട്. ...
കാക്കയങ്ങാട്: വിവിധ അവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കാക്കയങ്ങാട് യൂണിറ്റ് മുഴക്കുന്ന് പഞ്ചായത്തിനും പോലീസിനും നിവേദനം നല്കി. കാക്കയങ്ങാട് ടൗണിലെ ഓടകളിൽ കെട്ടി കിടക്കുന്ന മണ്ണ് നീക്കം ചെയ്യുക,ടൗണിലെ തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കുക, വ്യാപാര സ്ഥാപനങ്ങൾക്കും...