തിരുവനന്തപുരം : സി-ഡിറ്റ് നടപ്പാക്കുന്ന വിവിധ തരം പ്രൊജക്ടുകൾക്കായി താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ, യു.ഐ/യു.എക്സ് ഡവലപ്പർ, 2-ഡി ആനിമേറ്റർ, ടെക്നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓൺലൈനായി...
കണ്ണൂർ: ഗവ.ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ 10ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ...
പേരാവൂർ: പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂരിൽ ബിരിയാണി ചെമ്പേന്തി പ്രതിഷേധ പ്രകടനവും പിണറായിയുടെ കോലം കത്തിക്കലും നടത്തി.പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജൂബിലി...
ഡല്‍ഹി പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം ഒഴിവുകള്‍ പുരുഷന്മാര് – 559 സ്ത്രീകള്‍ക്ക് -276 ശമ്പളം: 25,500-81,100 രൂപ. പ്രായപരിധി 18-നും 25-നും ഇടയിലുള്ളവര്‍ക്ക്...
അന്തിക്കാട് (തൃശ്ശൂര്‍): വീട്ടമ്മയെയും കൊച്ചുമകനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം പണിക്കശ്ശേരി അജയന്റെ ഭാര്യ അംബിക (55) കൊച്ചുമകന് ആദിഷ് ദേവ് (7) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചുമകനുമായി അംബിക...
തിരുവനന്തപുരം : കേരളതീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തും. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ...
കൊച്ചി : ഉച്ചത്തിലുള്ള സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവുമായി ടൂറിസ്റ്റ് ബസ്സുകൾ, ട്രാവലറുകൾ അടക്കമുള്ള വാഹനങ്ങളുടെ അകം ‘ഡാൻസിങ് ഫ്ലോർ’ ആക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഡ്രൈവറുടെയും റോഡിലുള്ളവരുടെയും ശ്രദ്ധതിരിക്കുന്ന രീതിയിൽ, നിരന്തരം മിന്നിക്കൊണ്ടിരിക്കുന്ന റൊട്ടേറ്റിങ്...
പത്തനംതിട്ട : കേരളം വഴിയുള്ള കൂടുതൽ ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ച് റിസർവേഷൻ ഒഴിവാക്കും. വിവിധ തീയതികളിലായി മാറ്റം പ്രാബല്യത്തിലാകുന്ന ട്രെയിനുകൾ ഇവ: ∙ ജൂൺ 30: തിരുവനന്തപുരം–ന്യൂഡൽഹി കേരള, കന്യാകുമാരി–ദിബ്രുഗഡ് വിവേക്, തിരുവനന്തപുരം–ഷാലിമാർ, ആലപ്പി–ധൻബാദ്,...
തൃശ്ശൂര്‍: വീട്ടില്‍നിന്ന് കാണാതായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യെയാണ് ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന്...
കണ്ണൂര്‍ : മുന്‍ വര്‍ഷങ്ങളിലും 2022 മെയ് നാല്, അഞ്ച് തീയതികളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ സ്കൂളുകളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയുടെ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പരിശോധന ജൂണ്‍ 10 മുതല്‍ 17...