കൊട്ടിയൂർ: ഒരുമാസത്തെ വൈശാഖോത്സവത്തിന് വെള്ളിയാഴ്ച തൃക്കലശ്ശാട്ടോടെ സമാപനം. അടുത്ത ഉത്സവകാലംവരെ അക്കരെ കൊട്ടിയൂർ മനുഷ്യസ്പർശമേൽക്കാതെ പ്രകൃതിയുടെ നിശ്ചലതയിൽ ലയിക്കും. അത്തം നാളായ വ്യാഴാഴ്ച രാവിലെ പതിവ് പൂജകൾക്കുശേഷം അത്തം ചതുശ്ശതം നിവേദിക്കും. തുടർന്ന് ഉച്ചശീവേലിക്കുശേഷം ഏഴില്ലക്കാർ...
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിൽ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ് വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കും. വ്യാഴം, വെള്ളി, ശനി...
ജീനുകളിൽ അക്ഷരത്തെറ്റുകൾ വന്നുചേരാറുണ്ട്. അത് തിരുത്തപ്പെടുന്നില്ലെങ്കിൽ ക്യാൻസറായി മാറും. ഈ തിരിച്ചറിവ് വലിയൊരു വഴിത്തിരിവായിരുന്നു. ക്യാൻസറിനോടുള്ള സമീപനം തന്നെ അതോടെ മാറി. രോഗനിർണയ രീതികളും ചികിത്സകളും മാറി. ജനിതക പഠനങ്ങളും മറ്റും നിത്യേന പുതിയ അറിവുകൾ...
പേരാവൂർ : സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ജിമ്മിജോർജ് സ്റ്റേഡിയം പൂർത്തീകരിക്കാൻ സർക്കാർ നടപടി തുടങ്ങി. ജിമ്മി ജോർജിന്റെ ഇരുപത്തിയഞ്ചാം ചരമ വാർഷികത്തിൽ പ്രത്യേക പരിഗണന നല്കി നിമാണമാരംഭിക്കുകയും പിന്നീട് നിർമാണം നിലക്കുകയും ചെയ്ത...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ അഭാവം ദൈനംദിന പ്രവർത്തനത്തെ താളംതെറ്റിക്കുന്നതായി പരാതി. ഓർത്തോവിഭാഗത്തിൽ ഡോക്ടർമാരുടെ കുറവുകാരണം ഒ.പി. ആഴ്ചയിൽ മൂന്നുദിവസം മാത്രമാക്കി. നാല് ഡോക്ടർമാർ കുറഞ്ഞതോടെയാണിത്. രണ്ട്...
ഇരിട്ടി : ആറളം ആദിവാസി പുനരധിവാസ മേഖലയിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടസമുച്ചയം തുറന്നുപ്രവർത്തിപ്പിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നു. പുതിയ അധ്യയനവർഷം ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്നവിധം കെട്ടിടം പൂർത്തിയാക്കി പട്ടികവർഗവികസനവകുപ്പിന് കൈമാറിയെങ്കിലും അടഞ്ഞുകിടക്കുകയാണ്. കിഫ്ബി ഫണ്ടിൽ 17.39...
ഇരിട്ടി : നഗരത്തിലെ ഗതാഗതക്കുരുക്കും വാഹന പാർക്കിങ്ങും കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത് ഇരിട്ടിയിൽ 10 മുതൽ പേ പാർക്കിങ് സംവിധാനം ഏർപ്പെടുത്തും. ഇരിട്ടി പഴയപാലം പള്ളി പരിസരത്ത് സഗരസഭയുടെ അധീനതയിലുള്ള സ്ഥലം സ്വകാര്യ വാഹനങ്ങൾക്ക്...
കോഴിക്കോട് : കെൽട്രോൺ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് (ഒരു വർഷം) അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ്മീഡിയ ജേണലിസം,...
കണ്ണൂർ : ഗവ. ആയുർവേദ കോളേജ് ആസ്പത്രിയിൽ ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയും പ്രായപരിധിയും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണ. താൽപര്യമുള്ളവർ ജൂൺ 17ന് രാവിലെ 11ന് ആശുപത്രി...
കണ്ണൂർ : പോസ്റ്റൽ ഡിവിഷൻ സംഘടിപ്പിക്കുന്ന തപാൽ അദാലത്ത് ജൂൺ 27ന് രാവിലെ 11ന് പയ്യാമ്പലം പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. അദാലത്തിൽ തപാൽ, സ്പീഡ് പോസ്റ്റ്, പാഴ്സൽ, സേവിംഗ്സ് ബാങ്ക്, മണി ഓർഡറുകൾ തുടങ്ങിയവയുമായി...