തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ കേന്ദ്രങ്ങൾക്കും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. ഒരു മാസത്തിനുള്ളിൽ എടുക്കണമെന്നാണ് നിർദ്ദേശം. നിലവിൽ രജിസ്ട്രേഷൻ വേണമെന്നാണ് നിബന്ധനയെങ്കിലും ഭൂരിപക്ഷം സ്കൂളുകളും പാലിക്കാത്തതിനെ തുടർന്നാണിത്. സ്കൂളുകളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ...
തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഡോസ് വാക്സിനേഷന് ഊര്‍ജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷന് വേഗത്തില്‍ പൂര്‍ത്തീകരിക്കണം. 60 വയസ്സ്...
ദോഹ : ഖത്തറിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന എല്ലാവരും കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യു.സി.എ.എ). 50,000 റിയാലിൽ അധികം പണമോ അല്ലെങ്കിൽ അതിന് തുല്യമായ...
തിരുവനന്തപുരം : ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലായിരിക്കും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റായ keralaresults. nic.in ൽ വിദ്യാർത്ഥികൾക്ക്...
കൊച്ചി : സംരംഭകരാവാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെയും ടൈ കേരളയുടെയും ആഭിമുഖ്യത്തില്‍ ഏകദിന സൗജന്യ സംരംഭകത്വ ശില്‍പ്പശാല നടത്തുന്നു. ജൂണ്‍ 23 ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍...
എറണാകുളം : ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനും ഒ.ബി.സി വിഭാഗത്തിനുമായി സംവരണം ചെയ്ത നാല് സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : ഏതെങ്കിലും വിഷയത്തിലുളള ബിരുദവും...
കണ്ണൂർ : ഹയര്‍സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി സ്കോള്‍-കേരള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സ്വയം പഠന സഹായികളുടെ വില്‍പ്പന തുടങ്ങി. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന പുസ്തകവില അടച്ച് ചെലാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹാജരാക്കിയാല്‍...
ഇരിട്ടി : നഗരത്തിലെ ഗതാഗത തടസം പരിഹരിക്കുന്നതിനും അശാസ്ത്രീയ വാഹന പാര്‍കിങ് നിരോധിക്കുന്നതിനും ഗതാഗത പരിഷ്കരണവുമായി ഇരിട്ടി നഗരസഭ. ഗതാഗതകുരുക്കും വാഹന പാര്‍ക്കിംങ്ങും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി സ്വകാര്യ...
തിരുവനന്തപുരം∙ വർക്കല ചെറുന്നിയൂർ പന്ത് വിളയിൽ പത്താം ക്ലാസ് വിദ്യാർഥിനി ചെള്ള് പനി ബാധിച്ച് മരിച്ചു. അശ്വതി (15) യാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വർക്കല ഞെക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ...
കോഴിക്കോട്: നാദാപുരം പേരോട് കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു. കല്ലാച്ചി സ്വദേശിയായ യുവാവാണ് പേരോട് സ്വദേശിനിയും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ 20 വയസ്സുകാരിയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേരെയും...