പേരാവൂർ: ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, പഞ്ചായത്ത്...
നാദാപുരം : നാദാപുരം പേരോട് കോളേജ് വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി റഫ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലാച്ചി...
തിരുവനന്തപുരം: വിട്ടുനിൽക്കുന്ന വൻകിട ആശുപത്രികളെക്കൂടി ഉൾപ്പെടുത്തി മെഡിസെപ് അടുത്ത മാസം ആരംഭിക്കാൻ മന്ത്രി കെ.എൻ. ബാലഗോപാൽ വിളിച്ച യോഗത്തിൽ ധാരണ. സർക്കാർ നിശ്ചയിച്ച ചികിത്സാനിരക്ക് കുറവാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള...
ആലപ്പുഴ: ഹോമിയോ വകുപ്പില്‍ ഫിസിയോതെറാപ്പിസ്റ്റ് താത്കാലിക നിയമനത്തെച്ചൊല്ലി വിവാദം. റാങ്കുപട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളയാളെ ഫോണില്‍ വിളിച്ചിട്ടു കിട്ടിയില്ലെന്ന കാരണത്താല്‍ മണിക്കൂറുകള്‍ക്കകം അധികൃതര്‍ മറ്റൊരാളെ നിയമിച്ചു. രേഖാമൂലമോ ഇ-മെയില്‍ മൂലമോ അറിയിപ്പു നല്‍കാതെ പകരം നിയമനം നടത്തിയതിനെതിരേ രണ്ടാം...
ഇരിട്ടി : സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പൂക്കോത്ത്...
തിരുവനന്തപുരം : വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതലൈനിൽ തട്ടിയാണ് അപകടം. അപ്പുകുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്.
എലിപ്പനി നിർണയം: ആറ് ലാബുകൾ സജ്ജമാക്കുന്നതിരുവനന്തപുരം: എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് ആറ് ലാബുകളില്‍ ലെപ്റ്റോസ്പൈറോസിസ് ആര്.ടി.പി.സി.ആര് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത്...
കണ്ണൂർ : ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം ജൂലൈ പകുതിയോടെ പൂർത്തിയാകും. 72 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മാസ്റ്റർപ്ലാൻ പ്രകാരമാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ നിലം പണി...
അഞ്ചരക്കണ്ടി : ‘രക്തദാനം ചെയ്യുക, ജീവൻ രക്ഷിക്കുക’ എന്ന സന്ദേശമുയർത്തി കശ്മീരിലേക്ക് സൈക്കിളിൽ മൂന്ന് യുവാക്കൾ യാത്രതിരിച്ചു. ചെറിയവളപ്പിലെ ഇർഫാൻ മുഹമ്മദ്, നസീഹ്, മുഹമ്മദ് ബിലാൽ എന്നിവരാണ് പരിസ്ഥിതിദിനത്തിൽ യാത്ര തുടങ്ങിയത്. ദിനംപ്രതി 100 കിലോമീറ്റർ...
കോട്ടയം: എം.ജി സർവകലാശാല വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്.