തിരുവനന്തപുരം: കോവിഡ് കാരണം കലാ-കായിക മത്സരങ്ങൾ നടക്കാത്ത സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഇത്തവണയും ഗ്രേസ് മാർക്കുണ്ടാകില്ല. എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂൺ 15നും പ്ലസ് ടു ഫലം 20നും പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഗ്രേസ്...
തിരുവനന്തപുരം : കൃഷി ആദായകരമാക്കാൻ തുടക്കമിട്ട കൂട്ടായ്മകൾ കാർഷികോൽപ്പന്ന വിപണനത്തിലേക്കും. വരുന്ന അഞ്ചുവർഷം കാർഷിക മേഖലയിൽ ഊന്നൽ നൽകേണ്ടത് ഇതിനായിരിക്കണമെന്ന് ആസൂത്രണ ബോർഡ് നിർദേശിച്ചു. പതിനാലാം പദ്ധതി കരട് നയരേഖയിൽ കാർഷികമേഖലയിൽ മുന്നോട്ടുവച്ചിട്ടുള്ള പ്രധാന നിർദേശവുമിതാണ്. പ്രാഥമിക...
കൊച്ചി : ഇനി ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം. ആവശ്യമുള്ള രേഖകൾ എന്തൊക്കെ? കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) – സ്വയം സാക്ഷ്യപ്പെടുത്തിയത്. സ്കാന്‍ ചെയ്ത ഫോട്ടോ. * സ്കാന്‍ ചെയ്ത...
തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിന്റെ വാഹനനിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പ്രവർത്തനക്ഷമമായെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനയാത്രയ്ക്കിടെ അസ്വാഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അടിയന്തര സന്ദേശം എത്തിക്കുന്ന സംവിധാനമാണിത്. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ...
തലശ്ശേരി : കെല്‍ട്രോണ്‍ നോളജ് സര്‍വ്വീസസ് ഗ്രൂപ്പ് നടത്തുന്ന മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രീ -സ്കൂള്‍ ടീച്ചര്‍ ട്രെയിനിങ് ആന്റ് അക്കൗണ്ടിങ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9072592458, 0490 2321888.
കണ്ണൂർ : കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താലിന് എൽ.ഡി.എഫ് ആഹ്വാനം. വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമാണെന്ന സുപ്രീം കോടതി വിധിയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ....
കൊല്ലം : കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തില്‍ ജി.ഐ.എസ് /ജി.പി.എസ് പരിശീലന പരിപാടിയില്‍ ഒരു സീറ്റിലേക്ക് അപേക്ഷ...
കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ ജൂലൈ അഞ്ച് വരെ...
കണ്ണൂർ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി ആറു മാസം. 18 വയസ്സിന് മുകളില്‍...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതി വഴി(ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍/ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെ കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്ക്) വായ്പാ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ...