കൊല്ലം: വിദ്യാഭ്യാസം മുടങ്ങിപ്പോയ വീട്ടമ്മമാരെ തിരികെ പഠനത്തിലേക്ക് കൊണ്ടുവരാൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കർമപദ്ധതികൾ തയ്യാറാക്കി. അസാപ്, നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുമായി ചേർന്നാണ് കോഴ്സുകൾ രൂപകല്പന ചെയ്യുക. വീട്ടമ്മമാരെ സ്വന്തംകാലിൽ നിർത്താൻ ഉതകുന്ന,...
കാഞ്ഞങ്ങാട് : കാലിച്ചാനടുക്കത്ത് യുവാവിന്റെ എയർഗൺ കൊണ്ടുള്ള വെടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. കാലിച്ചാനടുക്കം വളാപ്പാടിയിലെ സക്കറിയ എന്ന തങ്കച്ചൻ (52), പള്ളിപ്പറമ്പിൽ ബെന്നി (50) എന്നിവർക്കാണ് വെടിയേറ്റത്. കാലിച്ചാനടുക്കത്തെ റിട്ട. എസ്.ഐ. ജോസഫിന്റെ മകൻ ബിജു...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നത് അടുത്ത തരംഗത്തിന്റെ സൂചനയായി കാണാനാകില്ലെന്ന് സർക്കാർ വിദഗ്ധ സമിതി. വാക്സിനേഷൻ എടുത്തവർ കൂടുതലുള്ള പ്രദേശങ്ങളിൽ തരംഗം പ്രതീക്ഷിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടാത്തതിനാൽ...
പേ ടിഎമ്മിലും മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് ഇനി സര്‍ചാര്‍ജ് ഈടാക്കും. റീച്ചാര്‍ജ് ചെയ്യുന്ന തുകയുടെ അടിസ്ഥാനത്തില്‍ ഒരു രൂപ മുതല്‍ ആറ് രൂപ വരെയാണ് അധികതുക ഈടാക്കുകയെന്ന് ഗാഡ്ജെറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. പേ ടിഎം വാലറ്റ്,...
നെടുമങ്ങാട് : മകന്റെ മരണത്തില്‍ മാനസിക പ്രയാസം താങ്ങാനാവാതെ മരണാനന്തര ചടങ്ങുകള്‍ക്കിടെ അച്ഛനും മരിച്ചു. നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തില്‍ അരുണ്‍ (29), അച്ഛന് മുരളീധരന്‍നായര്‍ (60) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചത്. നെടുമങ്ങാട്ടെ സ്വകാര്യ...
മട്ടന്നൂർ: ഐസ്ക്രീം കഴിച്ചശേഷം വലിച്ചെറിയുന്ന സ്പൂൺകൊണ്ട് കായലൂർ സ്വദേശിനി കെ.പി.സിന്ധു നിർമിച്ചത് മനോഹരമായ പൂപ്പാത്രങ്ങൾ. സ്പോഞ്ച്, ചകിരി എന്നിവയിൽനിന്ന് വാഴക്കുലകളും വൈവിധ്യമാർന്ന ശില്പങ്ങളുമൊരുക്കി സുനിൽ ശ്രീകണ്ഠപുരം. മട്ടന്നൂരിൽ നടക്കുന്ന ‘ഹരിതഭൂമിക’ പ്രദർശനമേളയിൽ കൗതുകക്കാഴ്ചകൾ ഒട്ടേറെ. ‘മാലിന്യത്തിൽനിന്ന്...
കൊല്ലം: ലൈംഗികാതിക്രമമോ ബാലപീഡനമോ സംബന്ധിച്ച കേസുകളിൽ ഇരകളെ സംരക്ഷിക്കാൻ 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിർദേശം. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് പോലീസ് ആസ്ഥാനത്തുനിന്നുള്ള നിർദേശം. ഇതനുസരിച്ച് പോലീസ് കൺട്രോൾ റൂമിലോ പോലീസ് സ്റ്റേഷനിലോ പരാതി ലഭിച്ചാൽ...
കണ്ണൂർ: തൊഴിലുറപ്പ് ജോലി ചെയ്യുന്നവർ കൃത്യമായി തൊഴിൽ ചെയ്യുന്നുണ്ടോയെന്ന് മനസ്സിലാക്കാൻ തൊഴിലാളികളുടെ ഫോട്ടോയെടുപ്പുമായി കേന്ദ്രസർക്കാർ. തൊഴിൽസ്ഥലത്ത് രാവിലെയും വൈകിട്ടും തൊഴിലാളികൾ ജോലിചെയ്യുന്നത് ഫോട്ടോയെടുത്ത് തൊഴിലുറപ്പ് പദ്ധതിയുടെ പ്രത്യേക സൈറ്റിൽ അപ്ലോഡ് ചെയ്യാനാണ് നിർദേശം. ഇതോടെ എത്രപേർ...
തിരുവനന്തപുരം : ഇൻഫോപാർക്കിൽ എണ്ണൂറിലധികം തൊഴിലവസരമൊരുക്കി ഐ.ടി കമ്പനികളുടെ കൂട്ടായ്മ ജി-ടെക്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സും (ഐ.ഇ.ഇ.ഇ) ഇൻഫോപാർക്കുമായി സഹകരിച്ച് ജിടെക് സംഘടിപ്പിക്കുന്ന തൊഴിൽമേള 16ന് ഇൻഫോപാർക്കിൽ നടക്കും. അറുപതിലധികം കമ്പനി...
മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. നേരത്തെ പ്രഖ്യാപിച്ച ഗ്രൂപ്പുകളിൽ 512 പേരെ ചേർക്കാൻ കഴിയുള്ള സവിശേഷതയാണ് യൂസർമാർക്കായി നൽകിത്തുടങ്ങിയിരിക്കുന്നത്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താൽ സേവനം ഉപയോഗിച്ച് തുടങ്ങാം. ഇതുവരെ...