ചിറയിന്‍കീഴ്: എവിടെ നിന്നാടാ പാത്രം മോഷ്ടിച്ചതെന്ന ചോദ്യത്തിനു മുന്നില്‍ നിസ്സഹായതയോടെ ”വയറു വേദനിക്കുന്നു” എന്നു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാരുടെ മര്‍ദനമേറ്റ ചന്ദ്രന്റെ (തുളസി) ദയനീയ മുഖം, മൊബൈലില്‍ പകര്ത്തുന്നവര്...
അഴിയൂര്‍: എക്സൈസ് ചെക്ക് പോസ്റ്റില്‍വെച്ച് 40 കുപ്പി മാഹി വിദേശമദ്യവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനെ (26) യാണ് സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന മദ്യവുമായി അറസ്റ്റുചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ ജയരാജ്,...
തിരുവനന്തപുരം : അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർഥികൾക്ക് ടി.സി ഇല്ലാതെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടാം. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ടി സി ഇല്ലാതെ അംഗീകാരമുള്ള സ്കൂളുകളിലെ രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ...
പേരാവൂർ :ഞായറാഴ്ച പേരാവൂരിൽ നടന്ന സി. പി.ഐ പേരാവൂർ ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറി തെരഞ്ഞെടുപ്പിനെതിരെ പ്രതിഷേധം.നിലവിൽ മണ്ഡലം കമ്മിറ്റിയംഗവും വനിതാ സംഘം മണ്ഡലം സെക്രട്ടറിയും കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി. ഗീതയെ ലോക്കൽ സെക്രട്ടറിയായി...
പേരാവൂർ: ടൗണിൽ കൊട്ടിയൂർ റോഡിൽ കൃസ്ത്യൻ പള്ളിക്ക് മുൻവശമുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റ. കാലെല്ല് പൊട്ടിയ പൂളക്കുറ്റി സ്വദേശി തൊണ്ടപ്പറമ്പിൽ പ്രമോദിനെ (48) കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. കൊട്ടിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന...
കണ്ണവം: പൂവത്തിൻ കീഴിലിന് സമീപം ചുണ്ടയിൽ കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്. പേരാവൂർ കെ.കെ.ബാർ ആൻഡ് രാജധാനി റസ്റ്റോറൻ്റ് മാനേജർ കൊമ്മേരിയിലെ കുന്നുമ്പ്രോൻ അനിൽ കുമാറാണ് (40) മരിച്ചത്. ഗുരുതര പരിക്കേറ്റ...
പേരാവൂർ : സി.പി.ഐ പേരാവൂർ ലോക്കൽ സെക്രട്ടറിയായി വി.ഗീതയെയും അസി.സെക്രട്ടറിയായി എം.ഭാസ്കരനെയും തിരഞ്ഞെടുത്തു. മറ്റംഗങ്ങൾ:ജോഷി തോമസ്, ഷിജിത്ത് വായന്നൂർ,കെ.പി.വർക്കി,കെ.ടി.മുസ്തഫ, കെ.വി.ശരത്, കെ.കെ.മനോജ്,ആൽബർട്ട് ജോസ്, പുഷ്പ പീതാംഭരൻ, സ്മിത ഹരി, പി.കെ.ഗോപി, കെ.ഷാജു.
പേരാവൂർ: സി.പി.ഐ പേരാവൂർ ലോക്കൽ സമ്മേളനം ജില്ലാ അസി.സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു.മുതിർന്ന അംഗം കെ.പി.വർക്കി പതാകയുയർത്തി.ഷിജിത്ത് വായന്നൂർ, എം.ഭാസ്കരൻ,സി.കെ. പുഷ്പ എന്നിവരടങ്ങിയ പ്രസീഡിയം യോഗം നിയന്ത്രിച്ചു.കെ.ടി.മുസ്തഫ അനുശോചന പ്രമേയവും കെ.വി. ശരത് രക്തസാക്ഷി പ്രമേയവും...
തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്കുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് ചിലർ ചേർന്ന് മർദ്ദിച്ച മധ്യവയസ്കന് മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രന് (50 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്....
ന്യൂഡൽഹി: തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കു കർശനനിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അതോടൊപ്പം ലഹരിവസ്തുക്കളുടെയും പാനീയങ്ങളുടെയും പരസ്യങ്ങൾക്ക് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. കുട്ടികളെ സൂപ്പർ ഹീറോകളാക്കി മാറ്റുമെന്ന തരത്തിലുള്ള പരസ്യങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതാണ് പുതിയ മാർഗനിർദേശങ്ങൾ. കേന്ദ്ര...