പേരാവൂർ: ഞായറാഴ്ച ചിറ്റാരിപ്പറമ്പ് ചുണ്ടയിലുണ്ടായ കാറപകടത്തിൽ മരിച്ച പേരാവൂർ കെ.കെ.ബാർ ആൻഡ് രാജധാനി റസ്റ്റോറന്റ് മാനേജർ കെ.അനിൽ കുമാറിന് പേരാവൂരിലെ പൗരാവലി അന്ത്യാഞ്ജലിയർപ്പിച്ചു.പോസ്റ്റുമോർട്ടത്തിനു ശേഷം അനിലിന്റെ മൃതദേഹം കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെയും മക്കളെയും...
കണ്ണൂർ : ഗവ: ഐ.ടി.ഐ.യും ഐ.എം.സി.യും നടത്തുന്ന ഇലക്ട്രിക്കൽ കാഡ്, മെക്കാനിക്കൽ കാഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഐ.ടി.ഐ, ഡിപ്ലോമ, ബി-ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് റെഗുലർ ബാച്ചിലേക്കും ഞായറാഴ്ച ബാച്ചിലേക്കും അപേക്ഷിക്കാം. ഫോൺ: 9447311257.
കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക്, ഇതര തടികളുടെ വിൽപന ജൂൺ 23 ന് നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mstcecommerce.com വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പർ...
കണ്ണൂർ : ജില്ലാ ആസ്പത്രിയിൽ ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഡയാലിസിസ് ടെക്നോളജിയിൽ ഡിഗ്രി/ഡിപ്ലോമ. താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 16ന്...
കണ്ണൂർ : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ വിധവകൾ, വിവാഹ മോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതർ, ഭിന്നശേഷിക്കാരായ വനിതകൾ, പട്ടിക വർഗ്ഗത്തിലെ അവിവാഹിതരായ...
നിടുംപൊയിൽ : ഏലപ്പീടികയിൽ പാറയിടിഞ്ഞുവീണ് വീട് തകർന്നു. ചാലിശേരി സാബുവിന്റെ വീടിന് മുകളിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ഓടെ പാറയിടിഞ്ഞ് വീണത്. വീടിന്റെ ഒരു ഭാഗം ഭാഗികമായി തകർന്ന നിലയിലാണ്. കൂറ്റൻ പാറകളിലൊന്ന് സാബുവിന്റെ വീടിന്റെ...
പേരാവൂർ: ഇരിട്ടി, നിടുംപൊയിൽ റോഡുകളിൽ ഓട്ടോറിക്ഷകൾ സ്ഥിരമായി ഒരേ വശത്ത് നിർത്തിയിടുന്നത് മൂലം ആ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് കച്ചവടം നഷ്ടമാവുന്നതിൽ പരിഹാരമാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പേരാവൂർ പഞ്ചായത്തധികൃതർക്ക് നിവേദനം നല്കി. ഇവ പരിഹരിക്കാൻ...
തിരുവനന്തപുരം : യുക്രെയ്നിൽ നിന്ന് മടങ്ങേണ്ടിവന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് റഷ്യയിലെ സർവകലാശാലകളിൽ പഠനം തുടരാൻ അവസരം നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബുഷ്കിൻ പറഞ്ഞു. സ്കോളർഷിപ്പോടെ യുക്രെയ്നിൽ പഠിച്ചിരുന്നവർക്ക് അതേ ധനസഹായത്തോടെ തുടർപഠനം നടത്താനും...
തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിൽ ആഴ്ചയിലൊരിക്കൽ വിദ്യാർഥികൾ ആരോഗ്യ പ്രതിജ്ഞയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. പരിസര, വ്യക്തി, ആഹാര ശുചിത്വം ഉറപ്പാക്കാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പ്രതിജ്ഞ. ഈ ആഴ്ച കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടാകും. എല്ലാ വെള്ളിയാഴ്ചയും...
കാവാലം : വേറിട്ട രീതിയില്‍ ജൈവകൃഷിചെയ്ത് മികച്ച വിളവുനേടി ശ്രദ്ധേയനായി യുവകര്ഷകന്. മുയല്ക്കാഷ്ഠം ജൈവവളമായും മുയല്മൂത്രം കീടനാശിനിയായും പ്രയോഗിച്ചുള്ള കൃഷിരീതിയില്‍ വിളകൊയ്യുന്ന കാവാലം കരിയൂര്‍മംഗലം അറയ്ക്കല്‍ കലേഷ് കമല്‍ ആണ് കൃഷിവകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും പ്രശംസ...