കൊച്ചി : രാജ്യത്തെ ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിൻ ചൊവ്വാഴ്ച കോയമ്പത്തൂരിൽനിന്ന് സർവീസ് ആരംഭിക്കും. സ്ലീപ്പർ ടിക്കറ്റിലടക്കം ഇരട്ടിയോളമാണ് ചാർജ്. കോയമ്പത്തൂർ–സായ്നഗർ ഷിർദി റൂട്ടിലാണ് (1458 കിലോമീറ്റർ) സർവീസ്. ഈ റൂട്ടിലെ മറ്റ് ട്രെയിനുകളിൽ 1280 രൂപയാണ്...
ചെന്നൈ: വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കുനല്‍കുന്ന പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അന്താരാഷ്ട്ര ജല പുരസ്കാരത്തിന് (പി.എസ്.ഐ.പി.ഡബ്ല്യു.) മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസര്‍ ടി. പ്രദീപ് അര്‍ഹനായി. 2,66,000 ഡോളര്‍ (ഏതാണ്ട് രണ്ടു കോടി രൂപ) സമ്മാനത്തുകയുള്ള...
പേരാവൂർ: പേരാവൂരിലെ കോൺഗ്രസ് ഓഫീസായ ഇന്ദിരാ ഭവൻ തകർക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരും പ്രകടനമായെത്തിയ സി.പി.എം പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നു. പ്രകടനമായെത്തിയ കോൺഗ്രസുകാർ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ...
അടുത്തിടെയാണ് വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 512 ആയി വര്‍ധിപ്പിക്കാന്‍ പോവുന്നതായി വാര്‍ത്തകള്‍ വന്നത്. ഇപ്പോഴിതാ കൂടുതല്‍ അംഗങ്ങളുള്ള ഗ്രൂപ്പ് ഫീച്ചര്‍ വാട്സാപ്പിന്റെ ബീറ്റാപതിപ്പില്‍ എത്തിയിരിക്കുന്നു. നിലവില്‍ 256 അംഗങ്ങളെയാണ് ഒരു ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കുക....
തൊടുപുഴ: ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടയ്ക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിള്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്....
തില്ലങ്കേരി : സ്ത്രീസൗഹൃദ പഞ്ചായത്തിനായി തില്ലങ്കേരി പഞ്ചായത്തിന്റെ നയരേഖ. തരിശുരഹിത പഞ്ചായത്ത്, ശുചിത്വ പഞ്ചായത്ത് എന്നീ പദവികൾക്കൊപ്പം സ്ത്രീസൗഹൃദ പഞ്ചായത്തെന്ന ഖ്യാതിയും തില്ലങ്കേരിക്ക് കരുത്താകും. ലിംഗപരമായ വേർതിരിവുകളില്ലാതെ സാമൂഹ്യ ജീവിതത്തിൽ വിവേചനരഹിതമായ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള നയരേഖയാണ് പഞ്ചായത്ത് പുറത്തിറക്കിയത്....
പേരാവൂർ : എക്സൈസ് കുനിത്തല ഭാഗത്ത് നടത്തിയ പരിശോധനയിൽ 6 ലിറ്റർ വിദേശ മദ്യവുമായി കോളയാട് പുത്തലം സ്വദേശിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു.എഴുമായിൽ വീട്ടിൽ ഇ.ജെ.തോമസിനെയാണ് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ ജോണി ജോസഫിന്റെ നേതൃത്വത്തിൽ...
പേരാവൂർ: താലൂക്കാസ്പത്രിക്ക് ലഭിച്ച ഓക്സിജൻ പ്ലാൻറ് ഫാർമസിക്ക് സമീപം സ്ഥാപിക്കാൻ ആസ്പത്രി മാനേജ്മെൻ്റ് കമ്മിറ്റിയിൽ തീരുമാനം. ബ്ലോക്ക് പഞ്ചായത്തിനു സമീപത്തായാണ് പ്ലാൻറ് സ്ഥാപിക്കുക.ആസ്പത്രി ഭൂമിയുടെ അതിരിലൂടെ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടവഴി നിലനിർത്തി പ്ലാൻറ് സ്ഥാപിക്കാനാണ് യോഗത്തിൽ...
കണ്ണൂർ : കണ്ണൂർ, സേലം (തമിഴ്നാട്), ഗഡക് (കർണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജികളിൽ നടത്തുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷ...
കണ്ണൂർ : 2022ലെ ദേശീയ അധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കും പ്രഥമാധ്യാപകർക്കും www.mhrd.gov.in എന്ന വെബ്സൈറ്റിലെ http://nationalawardstoteachers.education.gov.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് നോമിനേഷൻ നേരിട്ട് അപ്ലോഡ് ചെയ്യാം. അവസാന...