തിരുവനന്തപുരം : ലൈഫ് കരട് ഗുണഭോക്തൃ പട്ടികയിൽ ആക്ഷേപമുള്ളവർ ജൂൺ 17നുള്ളിൽ ഓൺലൈനായി അറിയിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ജൂൺ 10ന് പ്രസിദ്ധീകരിച്ച പട്ടികയിൽ ജൂൺ 14 ന് ഉച്ചയ്ക്ക് 2 മണി...
തൃശൂർ: വാഹനാപകടത്തിൽ മരിച്ചയാളെ പോസ്റ്റുമോർട്ടം ചെയ്യാത്ത സംഭവത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. പി.ജെ. ജേക്കബിനെയാണ് സസ്പെൻഡ് ചെയ്തത്. പരാതി ഉയർന്നതോടെ ആരോഗ്യമന്ത്രിയാണ് സസ്പെൻഷൻ നിർദ്ദേശിച്ചത്. ഒറ്റപ്പാലം...
കാസർകോട് : കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പിജി ഡിപ്ലോമ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ18. എം.എ: എക്കണോമിക്സ് (40), ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ (40), ലിംഗ്വിസ്റ്റിക്സ് ആൻഡ്...
പേരാവൂർ: കോൺഗ്രസ്-സി.പി.എം സംഘർഷത്തിനിടെ മർദ്ദനമേറ്റ അഞ്ച് പേരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ജൂബിലി ചാക്കോ (42), മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ.എം. ഗിരീഷ് (51) എന്നിവരെ തലശേരി...
കൊച്ചി: കോവിഡ് കാലത്ത് തീരെ കുറഞ്ഞുപോയ രക്തദാന മേഖലയെ വീണ്ടും ഉണർത്താൻ ആരോഗ്യ രംഗം. സംസ്ഥാനത്തെ മിക്ക ഐ.എം.എ.കളിലെയും ബ്ലഡ് ബാങ്കുകളിൽ സ്ഥിതി ഇപ്പോൾ ഭദ്രമാണ്. 2020-ൽ കോവിഡിന്റെ തുടക്കകാലത്ത് സ്വമേധയാ രക്തദാനം ചെയ്യുന്നവരുടെ എണ്ണം...
വെല്ലിങ്ടൻ : സി.പി.ഐ നേതാവും കേരള മഹിളാ സംഘം മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന രമണി ജോർജ് അന്തരിച്ചു. ന്യൂസീലാന്റിൽ ആയിരുന്നു അന്ത്യം. സി.പി.ഐ വിദ്യാഭ്യാസ ഡിപ്പാർട്മെന്റ് ചുമതല ദീർഘ കാലം വഹിച്ചിരുന്ന പി. ജോർജിന്റെ...
ജീവിതശൈലീരോഗങ്ങള്‍ അകറ്റുമെന്നതിനാല്‍ കൂണിനും പോഷകധാന്യങ്ങള്‍ക്കും (ചെറുധാന്യങ്ങള്‍) ഇന്ന് നല്ല പ്രിയമുണ്ട്. ഇവ രണ്ടും ചേര്‍ത്തുണ്ടാക്കുന്ന കുക്കീസിന്റെ സാങ്കേതികവിദ്യ ബെംഗളൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണകേന്ദ്രം ലഭ്യമാക്കുന്നു. ചിപ്പിക്കൂണ്‍ പൗഡറിനൊപ്പം ചോളപ്പൊടിയും മണിച്ചോളം, ചാമ, റാഗി, കമ്പ് (ബജ്റ)...
ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നായ ഇന്റര്‍നെറ്റ് എക്സ്പ്ലൊറര്‍ ബുധനാഴ്ചയോടെ ഓര്‍മയാകും. 27 വര്‍ഷത്തെ സേവനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് മാതൃകമ്പനിയായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. വിന്‍ഡോസ് 95-ന് അധിക ഫീച്ചറായി 1995-ലാണ് മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലൊറര്‍ അവതരിപ്പിച്ചത്....
ന്യൂഡൽഹി: ഗർഭധാരണംമുതലുള്ള പരിശോധനകളിലൂടെ ഭിന്നശേഷിനിർണയം നേരത്തേയാക്കണമെന്ന നിർദേശവുമായി സാമൂഹികനീതിക്ഷേമവകുപ്പ്. പൊതുജനാഭിപ്രായം തേടാനായി പ്രസിദ്ധീകരിച്ച ഭിന്നശേഷിക്ഷേമം സംബന്ധിച്ച കരടുനയത്തിലാണ് ഈ നിർദേശം. ജില്ലാ ആശുപത്രികൾമുതൽ മുൻകൂർ നിർണയകേന്ദ്രങ്ങൾ (ഏർലി ഇന്റർവെൻഷൻ സെന്റുകൾ) തുടങ്ങണമെന്നും കരട് ശുപാർശ ചെയ്യുന്നുണ്ട്....
മണ്ണാർക്കാട് : അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മണ്ണാർക്കാട് കാരാകുർശ്ശി എലമ്പുലാശ്ശേരി വാക്കടപ്പുറം സ്വദേശികളായ കള്ളിവളപ്പിൽ വീട്ടിൽ ഷാജഹാൻ (40), സഹോദരപുത്രി ഫസീല (24) എന്നിവരാണ് മരിച്ചത്. രാവിലെ 7.30 ഓടെയാണ്...