പൂളക്കുറ്റി: നിക്ഷേപകരുടെ പണം അഞ്ച് വർഷമായിട്ടും തിരിച്ചു നല്‍കാതെ അഴിമതി നടത്തിയ പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകർ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. 2017-ൽ നടന്ന അഴിമതിയിൽ നാനൂറോളം നിക്ഷേപകർക്കായി രണ്ടര കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന്...
കാഞ്ഞിരക്കൊല്ലി : വനംവകുപ്പിലെ ഇക്കോ-ടൂറിസം പോയിൻറായ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തിൽ ഞായറാഴ്ച മുതൽ സന്ദർശകരെ അനുവദിക്കുമെന്ന് തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു. ജൂൺ മുതൽ ഡിസംബർ ആദ്യംവരെയാണ് ഇവിടത്തെ സീസൺ. കണ്ണൂരിലെ പ്രധാന ഇക്കോ ടൂറിസം...
തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാഫലം ബുധൻ പകൽ മൂന്നിന് സെക്രട്ടറിയറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും....
കോഴിക്കോട്: കോടഞ്ചേരി നൂറാംതോട് സ്വദേശിനിയായ കന്യാസ്ത്രീ ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു. നൂറാംതോട് ഈട്ടിക്കാട്ടിൽ സിസ്റ്റർ ഗ്രേയ്സ് ജോസ് എഫ്.സി.സി (46)യാണ് ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചത്. ഗുജറാത്തിലെ രാജ്കോട്ട് മിഷനിൽ ജോലിചെയ്ത് വരികയായിരുന്നു. ശനിയാഴ്ച വൈകുന്നേരം പ്രാർഥനയ്ക്കായി...
കണ്ണൂർ : സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്ക് എം.ജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ സൗജന്യ ഔഫ് ലൈൻ പരീക്ഷാ പരിശീലനം തുടങ്ങുന്നു. പങ്കെടുക്കാൻ താതാപര്യമുള്ളവർ 0481 2731025/ 9605674818...
കണ്ണൂർ : പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പട്ടുവത്ത് പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഈ അധ്യായന വർഷം ആറാം ക്ലാസിൽ 21 ഒഴിവുകളും ഏഴാം ക്ലാസിൽ എട്ട് ഒഴിവുകളും ഉണ്ട്. കുടുംബ വാർഷിക വരുമാനം...
കണ്ണൂർ : സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിലെ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ...
കണ്ണൂർ : ഒന്ന് മുതൽ പത്ത് വരെ ക്ലാസിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യമായ ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്ഥാപന മേധാവികൾ ജൂൺ 20ന് മുമ്പ്...
ന്യൂഡല്‍ഹി: അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കാനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് ദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്കി. എല്ലാ സര്‍ക്കാര്‍...
തിരുവനന്തപുരം: ഹെൽമെറ്റില്ലാത്ത യാത്രയുൾപ്പെടെയുള്ള ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടിയെടുക്കാൻ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ മാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. വാഹനാപകടങ്ങൾ കൂടിയ സാഹചര്യത്തിലാണ് നടപടി. ഇരുചക്രവാഹനങ്ങളിൽ ഒരേസമയം മൂന്നുപേർ സഞ്ചരിക്കുക, ഹെൽമെറ്റ്...