തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര് ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന്...
ന്യൂഡല്‍ഹി: എന്‍ജിനിയറിങ്ങിന് പിന്നാലെ നിയമപഠനവും പ്രാദേശിക ഭാഷയിലാക്കാനുള്ള പദ്ധതി 2023-’24 വര്‍ഷത്തോടെ പ്രാബല്യത്തില്‍ വന്നേക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ യു.ജി.സി.യും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പന്ത്രണ്ടംഗ സമിതിക്ക് രൂപം നല്കി. സുപ്രീംകോടതി മുന്‍ചീഫ്...
യാത്രയ്ക്കിടെ വൈദ്യുതവാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ ‘പെട്ടുപോകു’മെന്ന പേടി ഇനിവേണ്ട. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലുമായി കെ.എസ്.ഇ.ബി. സജ്ജമാക്കുന്ന വൈദ്യുത തൂണ് ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. ദക്ഷിണ, ഉത്തര മേഖലകളിലായി പണിപൂര്‍ത്തിയായിവരുന്ന 1140 ചാര്‍ജിങ് പോര്‍ട്ടുകളില്‍...
കോഴിക്കോട്: മംഗലാപുരം-രാമേശ്വരം എക്സ്പ്രസ് ഉള്‍പ്പെടെ കോഴിക്കോടിന് മൂന്ന് തീവണ്ടികള്‍ കൂടി ലഭിച്ചതായി എം.കെ. രാഘവന് എം.പി. അറിയിച്ചു. ഹാസന് വഴിപോവുന്ന 16512/11 ബെംഗളൂരു-മംഗലാപുരം-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെയും 16610 മംഗലാപുരം-കോഴിക്കോട്-എക്സ്പ്രസ് പാലക്കാട് വരെയും നീട്ടും. മംഗലാപുരം-കോഴിക്കോട്-രാമേശ്വരം...
കണ്ണൂർ: എല്‍.പി. സ്കൂൾതലത്തിലെ വിദ്യാഭ്യാസ ആനുകൂല്യവിതരണത്തിന് കുട്ടികള്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് വേണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് അക്കൗണ്ട് ഇതുവരെ അംഗീകരിച്ചിരുന്നു. എന്നാൽ, അവർക്കും...
ഇരിട്ടി : എടക്കാനം പാലാപ്പറമ്പിൽ ഇരുപതോളം മുട്ടക്കോഴികളെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. കല്യാണിപുരം നിവാസിൽ പി. ദിനേശന്റെ വീട്ടിൽ വളർത്തുന്ന കോഴികളെയാണ് കൊന്ന നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സ്വയംതൊഴിൽ സംരംഭമായി കുടുംബശ്രീ...
മട്ടന്നൂർ: എയർ ഇന്ത്യയുടെ മസ്കറ്റ് – കണ്ണൂർ സർവീസ് ജൂൺ 21 മുതൽ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും സർവീസുകൾ. കണ്ണൂരിൽ നിന്ന്...
കുലശേഖരം: മദ്യപിച്ചെത്തി ബഹളംവെച്ച അച്ഛനെ പേടിച്ച് വീടിനുസമീപത്തെ തോട്ടത്തിൽ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവട്ടാറിനു സമീപം കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക മോൾ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അച്ഛൻ...
തലശേരി : മലബാർ ക്യാൻസർ സെന്ററിൽ ചികിത്സക്കെത്തുന്നവരുടെ അഭയകേന്ദ്രമാണിന്ന് ‘ആശ്രയ’. റേഡിയേഷനും കീമോതെറാപ്പിയുമായി മാസങ്ങൾ നീളുന്ന ചികിത്സക്കിടെ രോഗികൾക്ക് താമസവും ഭക്ഷണവുമൊരുക്കി ഒപ്പമുണ്ട് ഈ ജീവകാരുണ്യ പ്രസ്ഥാനം. പശ്ചിമബംഗാളിലെ സ്റ്റെഫാനി മണ്ഡലും കൂട്ടിരിപ്പുകാരൻ കൈലാഷ് മണ്ഡലുമടക്കം ‘ആശ്രയ’യുടെ...
കണ്ണൂർ : മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 21, 22 തീയതികളിൽ ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നു. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 20-ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ...