കണ്ണൂർ : കൂടുതൽ സുരക്ഷിതവും സുതാര്യവും ഭാരക്കുറവുള്ളതുമായ ഫൈബർനിർമിത പാചകവാതക സിലിണ്ടറുകൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ വിതരണം ആരംഭിച്ചു. 10 കിലോ, അഞ്ച് കിലോ സിലിണ്ടറുകളാണ് ലഭിക്കുക. പൂതപ്പാറ ഗൃഹജ്യോതി ഇൻഡേൻ സർവീസസിലെ ഉപഭോക്താവായ പി.പി. ധൻരാജിന്...
കണ്ണൂർ : കോവിഡ് സാഹചര്യത്തിൽ റെയിൽവേ നിർത്തലാക്കിയ യാത്രാഇളവുകൾ ജൂലൈ ഒന്നുമുതൽ. രണ്ടര വർഷം വയോജനങ്ങളും രോഗികളും ക്ലേശമനുഭവിക്കുകയായിരുന്നു. അറുപത് വയസിന് മുകളിലുള്ള പുരുഷന്മാർക്ക് 40 ശതമാനവും 58നുമുകളിലുള്ള സ്ത്രീകൾക്ക് 50 ശതമാനവുമാണ് ടിക്കറ്റുനിരക്ക് ഇളവ്. രാജധാനി,...
വടകര: കണ്ണൂരിലേക്കുള്ള പാതയിൽ ‘കുപ്പിക്കഴുത്താ’യി നിൽക്കുന്ന മാഹിയെയും തലശ്ശേരിയെയും ഇനി മറക്കാം. 20 മിനിറ്റുകൊണ്ട് അഴിയൂരിൽനിന്ന് മുഴപ്പിലങ്ങാടിലേക്ക് എത്താൻ കഴിയുന്ന മാഹി-തലശ്ശേരി ബൈപ്പാസിന്റെ പ്രവൃത്തി 90 ശതമാനം പൂർത്തിയായി. മൂന്നുമാസത്തിനകം പാത തുറന്നുകൊടുക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്....
കോളയാട് : മേനച്ചോടിയിലെ കീരൻ കാരായി സുരേഷിൻ്റ മകൻ എൻ. ജിഷ്ണുവിന് (24) കാട്ടുപന്നിയുടെ കുത്തേറ്റു. നെഞ്ചത്തും കൈക്കും ഗുരുതര പരിക്കേറ്റ് തലശ്ശേരിയിലെ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര നിലയായതോടെ പിന്നീട് കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസ്പത്രി...
പേരാവൂർ : പൂക്കോത്ത് സിറാജിനെതിരെ നടന്നത് ആസൂത്രിത അക്രമമാണെന്ന് യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ, പേരാവൂരിൽ നിൽക്കുമ്പോഴാണ് അക്രമമുണ്ടായത്. സ്വന്തം നാട്ടിൽ പോലും പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിലുള്ള ഫാസിസ്റ്റ് രാഷ്ട്രീയ...
തലശ്ശേരി : പേരാവൂരിൽ മർദ്ദനമേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പൂക്കോത്ത് സിറാജിനെ ലീഗ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച്...
തിരുവനന്തപുരം : സ്ഫോടക വസ്തുക്കൾ, എൽ.പി.ജി പോലുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവയിൽ ഡ്രൈവർമാർക്ക് ലൈസൻസ് ലഭ്യമാക്കാൻ നാറ്റ്പാക് ശാസ്ത്രീയ പരിശീലനം നൽകുന്നു. പരിശീലനം ജൂൺ 22, 23,...
ഇരിട്ടി : ആറളം ഫാം ഗവ. ഹൈസ്കൂളിൽ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള 400 വിദ്യാർഥികൾക്ക് 2022 ജൂൺ മുതൽ 2023 മാർച്ച് വരെ പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് പട്ടിക...
തലശ്ശേരി : സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസ് വഴി നടപ്പാക്കുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ സഹായങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്കാവസ്ഥയിലുള്ള മുൻ കുറ്റവാളികൾ, പ്രൊബേഷണർമാർ, അഞ്ച് വർഷമോ അതിൽ...
തിരുവനന്തപുരം : എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ വ്യാഴം മുതൽ 21 വരെ ഓൺലൈനായി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂലായിൽ...