ചിറ്റാരിപ്പറമ്പ് : ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പരിചരണത്തിനും പരിശീലനത്തിനുമായുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഒരുക്കാനുള്ള തയ്യാറെടുപ്പുമായി ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പരശൂരിൽ സെന്ററിനായുള്ള കെട്ടിടമൊരുങ്ങി. മട്ടന്നൂർ എം.എൽ.എയുടെ 2018-19 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം...
പേരാവൂർ : യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പൂക്കോത്ത് സിറാജിനെ മർദിച്ച കേസിൽ സി.പി.എം പ്രവർത്തകരായ പത്ത് പേർക്കെതിരെ വധശ്രമത്തിന് കേസ്. മുഴക്കുന്ന് സ്വദേശികളായ കാരായി ശ്രീജിത്ത്, അനൂപ്, അഖിലേഷ്, അഖിൽ, രഞ്ജിത്ത്,...
കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ 800ലധികം തൊഴിലവസരങ്ങളൊരുക്കി ഐ.ടി കമ്പനികളുടെ കൂട്ടായ്മ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലകിട്രിക്കല് ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയേഴ്സും (ഐ.ഇ.ഇ.ഇ) ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ച് ജിടെക് സംഘടിപ്പിക്കുന്ന ജോബ്ഫെയര്‍ ജൂലൈ 16ന് ഇന്‍ഫോപാര്‍ക്കില്‍ നടക്കും. എന്‍ജിനീയറിങ്, ഐടി ബിരുദധാരികളെ...
തിരുവനന്തപുരം: ഓരോ ജില്ലയിലേയും വനിത ശിശുവികസന വകുപ്പ് ഓഫീസുകള്‍ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഏറ്റവും നല്ല പെരുമാറ്റം ഓരോ ഓഫീസില്‍ നിന്നും ലഭ്യമാക്കണം. ഏറ്റവുമധികം ശ്രദ്ധയും കരുതലും ഉണ്ടാകേണ്ട...
തളിപ്പറമ്പ് : വീട്ടിൽ ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകന് 7 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവം കെ.പി.വി. സതീഷ് കുമാറി(60)നെയാണ് 7 വർഷം...
കണ്ണൂർ : മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കും സംരംഭകർക്കും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പുരസ്കാരം നൽകാൻ അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ മികച്ച ക്ഷീര കർഷകനും സമ്മിശ്ര കർഷകനുമാണ് പുരസ്കാരം നൽകുന്നത്. അപേക്ഷാ ഫോം എല്ലാ മൃഗാശുപത്രികളിലും ലഭിക്കും....
തലശേരി : ആർ.എസ്.എസ് പ്രവർത്തകനും തലശേരി ബാറിലെ അഭിഭാഷകനുമായ പാനൂരിലെ വത്സരാജകുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ തലശേരി ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. സി.പി.എം പ്രവർത്തകരായ ചമ്പാട്ടെ എട്ടുവീട്ടിൽ സജീവൻ...
പേരാവൂർ : മണ്ഡലം കമ്മിറ്റി ഓഫീസ് തകർക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ ഒൻപത് സി.പി.എം പ്രവർത്തകർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്, ഡി.വൈ.എഫ്.ഐ...
തൃശൂർ : എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ എളനാട് കിഴക്കേക്കലം ചന്ദ്രനെ (75) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ വിവിധ വകുപ്പുകളിലായി 26 വർഷം കഠിന തടവിനും 1,35,000 രൂപ പിഴ...
പേരാവൂർ : സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ബിജോയ് വിളിച്ച് ചേർത്ത സമാധാനയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചതായി കൺവീനർ അറിയിച്ചു. യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ, മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ.എം. ഗിരീഷ്, യൂത്ത്...