തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സ്കൂളുകൾക്ക് നിലവാരനിർണയവും ഗ്രേഡിങ്ങും ഏർപ്പെടുത്തണമെന്ന് ശുപാർശ. സംസ്ഥാന സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ കരട് സമീപനരേഖയിലാണ് ഇക്കാര്യം പറയുന്നത്. ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂളുകൾക്ക്, കോളേജുകൾക്കുള്ള നാക് അക്രഡിറ്റേഷന് സമാനമായ റാങ്കിങ്ങും ഇന്റേണൽ,...
തിരുവനന്തപുരം : കേരളത്തിലെ തൊഴിലന്വേഷകരെയും ലോകമെങ്ങുമുള്ള തൊഴിൽദാതാക്കളെയും മൊബൈൽ ആപ്ലിക്കേഷൻ വഴി ബന്ധിപ്പിക്കാൻ സർക്കാർ പദ്ധതി. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റമാണ് (ഡി.ഡബ്ല്യു.എം.എസ്) മൊബൈൽ...
കണ്ണൂർ : ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നു. ഇന്നലെ ജില്ലയിൽ 64 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം വരെ 10 ൽ താഴെ മാത്രമായിരുന്ന കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ രണ്ടക്കം കടന്നിരുന്നു. എന്നാൽ...
സൈബര്‍ ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മൈക്രോസോഫ്റ്റ്. ഓണ്‍ലൈന്‍ സുരക്ഷാ ആപ്ലിക്കേഷനായ മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. മൈക്രോസോഫ്റ്റ് 365-ന്റെ വ്യക്തിഗത, കുടുബം ഉപഭോക്താക്കള്‍ക്കാണ് മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ലഭ്യമാകുക. വിന്‍ഡോസ്, മാക്...
പത്തനംതിട്ട: പത്താംക്ലാസ് പൂര്‍ത്തിയായ 16 വയസ്സുകാരിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചതായി പരാതി. സഹോദരനും അമ്മാവനും പുറമെ അഞ്ചുപേരില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഒരാള്‍ അമ്മയുടെ കാമുകനുമാണ്. കോയിപ്രം സ്റ്റേഷനില്‍ ചൈല്ഡ്ലൈന്...
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്നുണ്ടാക്കുന്ന ചിപ്സ്, ലഡു തുടങ്ങിയവയ്ക്കുപുറമെ വിപുലമായ ബേക്കറി സാധനങ്ങൾ ഉണ്ടാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തടവുകാർക്ക് ഇതിനായി പരിശീലനം നൽകി. അപ്പക്കൂട്, പാത്രങ്ങൾ എന്നിവ ഉടൻതന്നെ ഒരുക്കും. വറുത്ത കപ്പ ചിപ്സ്, കിണ്ണത്തപ്പം,...
കൊച്ചി : വാട്സാപ്പിന്റെ മാതൃകയിൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച സന്ദേശ് ആപ്പ് വഴി നികുതി രസീത് ലഭിക്കാൻ സംവിധാനമൊരുങ്ങി. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) ആണ് ആപ്പ് വികസിപ്പിച്ചത്. വില്ലേജ് ഓഫീസിലോ ജനസേവനകേന്ദ്രങ്ങളിലോ നികുതിയടച്ചാൽ സന്ദേശ് ഡൗൺലോഡ്...
പേരാവൂർ : വാഴക്കുലകളും പച്ചക്കറികളും നൽകിയ കർഷകർക്ക് ഹോട്ടികോർപ്പ് പണം നൽകുന്നില്ല. ഉത്പന്നങ്ങൾ സംഭരിച്ച ജില്ലയിലെ ആറ് സ്വാശ്രയ കർഷകസമിതികൾക്കായി 11,66,000 രൂപ നൽകാനുണ്ട്. കർഷകർ മാസങ്ങളായി പിറകെ നടക്കുന്നു. പക്ഷേ പണം കിട്ടുന്നില്ല. 10...
മട്ടന്നൂർ : കെസ്റു, മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയംതൊഴിൽ പദ്ധതിയിലേക്ക് മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കണം. ഫോൺ: 04902 474700.
ഇരിട്ടി : രണ്ടാഴ്ച നീളുന്ന പുഷ്പ-സസ്യ-ഫല പ്രദർശനം വെള്ളിയാഴ്ച മുതൽ ജൂലായ് മൂന്നുവരെ ഇരിട്ടിയിൽ നടക്കും. പയഞ്ചേരി തവക്കൽ കോംപ്ലക്സിനുസമീപം ഒരുക്കിയ പുഷ്പോത്സവ നഗരി ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത വൈകിട്ട് ആറിന് ഉദ്ഘാടനം...