തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായിൽ നടത്തുന്ന യോഗസർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. ആറു മാസത്തെ പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠന കേന്ദ്രങ്ങളുടെ...
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് സംബന്ധിച്ച ഉത്തരവിറങ്ങി. പദ്ധതി ജൂലൈ ഒന്നു മുതല്‍ ആരംഭിക്കും. 500 രൂപയാണ് പ്രതിമാസ പ്രീമിയം. ഒരു വര്‍ഷം 4800 രൂപയും 18 ശതമാനം ജിഎസ്ടിയും...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷന് ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് പ്രഖ്യാപിക്കും. നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രതീക്ഷ. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം...
അനാക്കൊണ്ട എന്ന പേരില്‍ പ്രസിദ്ധമായ കെ.എസ്.ആര്.ടി.സി.യുടെ ‘നെടുനീളന്‍ നീല ബസ്’ ഇതാ കൊച്ചിയിലെത്തി. തോപ്പുംപടി – കരുനാഗപ്പള്ളി റൂട്ടില്‍ ഈ ബസ് ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നിന്ന് തോപ്പുംപടിയിലേക്ക് ആദ്യ ട്രിപ്പ് എടുത്തു. രണ്ട്...
തളിപ്പറമ്പ് : മരുന്ന് വിൽപനക്കിടെ കുടിവെള്ളം ചോദിച്ചെത്തി വയോധികയെ തലയ്ക്കടിച്ച് സ്വർണമാല കവർന്നയാൾ പിടിയിൽ. ചുഴലി വളക്കെയിലെ മുക്കാടത്തി വീട്ടില്‍ എം.അബ്ദുള്‍ ജബ്ബാറിനെയാണ്(51) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴം പകൽ 12.30നാണ് കുറുമാത്തൂര്‍ കീരിയാട്ടെ...
കൊല്ലം∙ കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവൂർ സ്വദേശി അഷ്ടമി അജിത്ത് കുമാർ (25) ആണ് മരിച്ചത്. കൊട്ടാരക്കര കോടതിയിൽ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരി മുതലാണ് അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്. സംഭവസമയത്ത് അഷ്ടമി...
പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ വായനാ വാരാചരണം നടത്തി. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ്. പ്രിൻസിപ്പാൾ മേരി ജോണി, അധ്യാപകരായ സനിഷ, എം.കെ. സിന്ധു, മേരിക്കുട്ടി, സ്കൂൾ ലീഡർ കൃഷ്ണേന്ദു, അനറ്റ്...
പതിനഞ്ചുവര്‍ഷം പഴക്കമില്ലാത്ത യാത്രാ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കാന് മോട്ടോര്‍വാഹനവകുപ്പ് ഉയര്‍ന്ന പിഴ ഈടാക്കുന്നു. ലൈറ്റ് മോട്ടോര്‍ ടാക്സി, ചരക്ക് വാഹനങ്ങള്‍ക്ക് 15 വര്‍ഷംവരെ 600 രൂപയും അതുകഴിഞ്ഞാല്‍ 8300 രൂപയുമാണ് പിഴ. എന്നാല്‍, 14...
കൊട്ടാരക്കര (കൊല്ലം) : ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആളെ തൊട്ടുപിന്നാലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെറ്റിദ്ധരിപ്പിച്ച് വീടിനുള്ളിൽ കടന്നയാൾ തിരികെ വരുന്നതും കാത്ത് പൊലീസ് പുറത്ത് നിൽക്കുമ്പോഴാണ് ജീവനൊടുക്കിയത്. പനവേലി മടത്തിയറ ആദിത്യയിൽ...
തിരുവനന്തപുരം: പഠനസമയത്ത് കുട്ടികളെ മറ്റൊരു പരിപാടിയിലും പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂള്‍ ലൈബ്രറികളിലേക്ക് 10 കോടി രൂപയുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിതരണം...