കോളയാട് : പഞ്ചായത്ത് കൃഷി ഭവന്റെ ഞാറ്റുവേല ചന്തയും കർഷക ഗ്രാമസഭയും വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ശ്രീജ പ്രദീപൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റിൻസി റോസ്...
ഇരിട്ടി : ലക്ഷങ്ങൾ വിലയുള്ള 7.25 ഗ്രാം എം.ഡി.എം.എ.യുമായി കൂട്ടുപുഴയിൽ യുവാക്കൾ അറസ്റ്റിൽ. പോലീസിൻ്റെ വാഹനപരിശോധനയ്ക്കിടെയാണ് എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പാവന്നൂർകടവ് സ്വദേശി പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി (28),...
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 12 യു.ജി. കോഴ്സുകളും അഞ്ച് പി.ജി. കോഴ്സുകളും ഈവർഷം തുടങ്ങാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. ഓരോ കോഴ്സിനും യു.ജി.സി.യുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അനുമതി...
ന്യൂഡല്ഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലൈ ആദ്യ വാരത്തോടെ പ്രഖ്യാപിക്കും. ജൂലൈ നാലിന് പത്താം ക്ലാസിന്റെ പരീക്ഷാ ഫലം പ്രഖ്യാപിക്കും. ജൂലൈ 10ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു....
കൂത്തുപറമ്പ്: താലൂക്ക് ആസ്പത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ നീണ്ട കാത്തിരിപ്പിന് ഇനിയും വിരാമമില്ല. പകർച്ചപ്പനിയും സാംക്രമിക രോഗങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലും ആസ്പത്രിയിൽ എത്തുന്ന നിരവധി രോഗികളാണ് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നത്. 1500 ലേറെ പേരാണ് ദിവസവും...
കൂത്തുപറമ്പ് : മാനന്തേരി അങ്ങാടിപ്പൊയിൽ പോതിയോട്ടം കാട്ടിൽ ദേവസ്ഥാനം മൂന്നാം വാർഷിക പ്രതിഷ്ഠാ ഉത്സവം 30-ന് ഇടവലത്ത് പുടയൂർ മനക്കൽ കുബേരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും. പതിവ് പൂജകൾക്ക് പുറമെ, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ലളിതാസഹസ്രനാമാർച്ചന,...
പേരാവൂർ: താലൂക്കാസ്പത്രിയിലെത്തിച്ച ലിക്വിഡ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവൃത്തിയാരംഭിച്ചു. ആസ്പത്രി ഫാർമസിക്ക് സമീപം മുകൾ ഭാഗത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തുള്ള ആസ്പത്രിയുടെ ഉപയോഗശൂന്യമായ ആമ്പുലൻസ് ജെ.സി.ബിയുപയോഗിച്ച് മാറ്റി നിർമാണ പ്രവർത്തികൾ തുടങ്ങി. ഒരാഴ്ചക്കകം...
കണ്ണൂർ : ജില്ലയിലെ നെൽപാടങ്ങളിൽ അതിഥി തൊഴിലാളികൾ നിറയുന്നു. നാട്ടിലെ കർഷകത്തൊഴിലാളികൾ കൃഷിയെ കൈവിട്ടതാണ് ഈ ‘അധിനിവേശ’ത്തിന് കാരണം. നാട്ടിപ്പണിക്ക് ആളെക്കിട്ടാതെ വന്നതോടെയാണ് കർഷകർ തമിഴ്നാട്ടിലെയും ബംഗാളിലെയും തൊഴിലാളികളിൽ അഭയം പ്രാപിച്ചത്. ഭൂരിഭാഗം പാടശേഖരങ്ങളിലും അതിഥി തൊഴിലാളികളാണ് ...
ഏച്ചൂർ: നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു. ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽ ഇന്ന് രാവിലെയാണ് അപകടം. പന്നിയോട്ട് സ്വദേശി ചേലോറയിലെ പി.പി. ഷാജി (50), മകൻ ജ്യോതിർ ആദിത്യ (15) എന്നിവരാണ്...
ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ കുടുംബങ്ങൾക്ക് തൊഴിലും കൂലിയും ലക്ഷ്യമാക്കി ഫാമിൽ അഞ്ച് ഏക്കറിൽ പൂകൃഷി പദ്ധതി തുടങ്ങി. ആറളം ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തരിശായി കിടന്ന പ്രദേശം കാട് വെട്ടിത്തെളിച്ചാണ് കൃഷിയിറക്കുന്നത്. ആഗ്രോ...