തളിപ്പറമ്പ്: ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് സ്വകാര്യബസ് മറിഞ്ഞ് ചെമ്പേരി നെല്ലിക്കുറ്റിയിലെ ജോബിയ ജോസഫ് (28)മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. പരിക്കേറ്റ ബസ് കണ്ടക്ടര്‍ മാങ്ങാടെ രതീഷിനെ (39) കണ്ണൂര്‍ ഗവ.മെഡിക്കല്‍...
തലശേരി : കേരള സർക്കാർ അംഗീകരിച്ച ഒരു വർഷത്തെ ഡിപ്ലോമ / പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0490 2321888, 9400096100. വിലാസം: കെൽട്രോൺ നോളജ്...
കണ്ണൂർ : കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് കെട്ടിട നിർമ്മാണ ചെലവിന്റെ ഒരു ശതമാനം സെസായി അടക്കാനുള്ള അദാലത്തിന്റെ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി. വാണിജ്യ കെട്ടിട ഉടമകളും 100 ചതുരശ്ര മീറ്ററിൽ കൂടുതൽ...
തിരുവനന്തപുരം : ഐ.എച്ച്.ആർ.ഡി 2022 മാർച്ച് മാസത്തിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കാനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ...
കണ്ണൂർ : ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, യോഗ്യത:...
അടൂർ : ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക കോഴ്സിന്റെ 2022-24 ബാച്ചിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടി പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി...
പയ്യന്നൂർ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പയ്യന്നൂർ കോളേജിലെ പൂർവവിദ്യാർഥികൾ ശൗചാലയം നിർമിച്ചുനൽകി. പൂർവവിദ്യാർഥി എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കോളേജിൽ 1980-കളിൽ പഠനം നടത്തിയ 14 പൂർവ വിദ്യാർഥികൾ ചേർന്ന് രൂപവത്കരിച്ച ഫ്രാറ്റേണിറ്റി ഓഫ്...
തിരുവനന്തപുരം : സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവർത്തനം അവസാനിപ്പിച്ചാൽ നിക്ഷേപകന് ലഭിക്കുന്ന നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി ഉയർത്തി. 2 ലക്ഷം രൂപയായിരുന്നു ഇതുവരെ ലഭിച്ചതെങ്കിൽ ഇനി 5 ലക്ഷം രൂപ ലഭിക്കും. സഹകരണ നിക്ഷേപ...
കോളയാട് : പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വിപണനമേള വൈസ്. പ്രസിഡന്റ് കെ.ഇ. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ശകുന്തള രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി...