പേരാവൂർ: തൊണ്ടിയിൽ ടൗൺ വഴി സർവീസ് നടത്തേണ്ട ഭൂരിഭാഗം ബസ്സുകളും റൂട്ട് മാറ്റി സർവീസ് നടത്തുന്നതായി പരാതി.കെ.എസ്.ആർ.ടി.സിയെ കൂടാതെ സ്വകാര്യ ബസ്സുകളും മാസങ്ങളായി തൊണ്ടിയിൽ ടൗണിനെ ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്. പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ,...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10.30ന്. കോളയാട് പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്ന ഫാർമസിസ്റ്റിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന്.
പേരാവൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ശ്മശാന കെട്ടിടത്തിനു പിറകിലെ ചുമരിൽ ഇടിഞ്ഞ് വീണ മൺതിട്ട പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് നീക്കം ചെയ്തു. കെട്ടിടത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് മുഴുവൻ മണ്ണും അടിയന്തര...
മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ പുരുഷ വിഭാഗം വോളിബോൾ സ്പോർട്സ് ഹോസ്റ്റൽ തെരഞ്ഞെടുപ്പ് ജൂലൈ 12 രാവിലെ എട്ട് മണി മുതൽ മാങ്ങാട്ടുപറമ്പ കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്നു. 2022-23 അധ്യയന വർഷത്തിലേക്കുള്ള...
പേരാവൂർ:പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഇരയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പോക്സോ പ്രകാരം വീണ്ടും അറസ്റ്റിൽ.മുഴക്കുന്ന് പാലപ്പള്ളിയിലെ ജിതിനെയാണ്(24) പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എം.എൻ.ബിജോയ് ആദ്യ കേസിലെ ഇരയായ പതിനേഴുകാരിയുടെ ബന്ധുക്കളുടെ പരാതിയിൽ അറസ്റ്റ്...
തൊണ്ടിയിൽ: ടൗണിൽ മഴയെത്തുടർന്നുണ്ടാകുന്ന വെള്ളകെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ തൊണ്ടിയിൽ യൂണിറ്റും ചുമട്ട് തൊഴിലാളികളും(സി.ഐ. ടി.യു) ചേർന്ന് ഭാഗികമായി ഒഴിവാക്കി.ഓടയിലെ ചെളിയും റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ഡ്രെയിനേജ് സംവിധാനം വിവിധയിടങ്ങളിൽ കാര്യക്ഷമമാക്കുകയും ചെയ്തു. അടുത്ത ദിവസം...
കാലവര്‍ഷത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കേണ്ട സാഹചര്യത്തില്‍ അക്കാര്യം പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീരുമാനിക്കാന്‍ മന്ത്രി എം വി ഗോവിന്ദന് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല അവലോകന യോഗത്തില്‍ ധാരണ. ഓരോ പ്രദേശത്തെയും മഴയുടെ...
ഇരിട്ടി : എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പുഴക്കര ഭാഗത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ...
വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് വൈറൽ പനി ബാധിതരായി ചികിത്സ തേടിയെത്തുന്നത്. കോവിഡ് കൂടുന്നുണ്ടെങ്കിലും പനിബാധിതരെ ആശുപത്രികളിൽ കോവിഡ് ടെസ്റ്റിന് നിർബന്ധിക്കുന്നില്ല. കോവിഡ് ലക്ഷണങ്ങളോടെ...
പാലക്കാട് : അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനായകന്റെ കൂടെ ഉണ്ടായിരുന്ന, മർദനമേറ്റ സുഹൃത്ത് നന്ദകിഷോർ നേരത്തെ...