സേവന മേഖലയിലെ വിവിധ തൊഴിലവസരങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളർത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്സ്) സൊസൈറ്റിക്ക് വേണ്ടി ലോഗോ ക്ഷണിച്ചു. ലോഗോ കിബ്സിന്റെ ലക്ഷ്യങ്ങളുമായി...
നൂതന കോഴ്സുകളിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്ക് അപേക്ഷ ക്ഷണിച്ചു. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫുള്‍സ്റ്റാക്ക് ഡെവലപ്മെന്റ്, സോഫ്റ്റ്വേര്‍ ടെസ്റ്റിങ്...
കണ്ണൂർ : 108 ആംബുലൻസ് ജീവനക്കാർക്ക് റിസ്ക് അലവൻസ് അനുവദിക്കാനും ഡ്യൂട്ടി സമയം എട്ട് മണിക്കൂറായി കുറക്കാനും പാർക്കിംഗ് ലൊക്കേഷനുകളിൽ റസ്റ്റ് റൂം അനുവദിക്കുവാനും 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു) കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു....
നീറ്റ് യു.ജി. 2022 അഡ്മിറ്റ് കാർഡ് ചൊവ്വാഴ്ച രാവിലെ 11.30 മുതൽ neet.nta.nic.in വഴി ഡൗൺലോഡ് ചെയ്യാമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ജൂലായ് 17 നാണ് പരീക്ഷ. സഹായങ്ങൾക്ക്: 011-40759000, neet@nta.ac.in
പാനൂർ: നരിക്കോട് മലയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ. നരിക്കോട് മലയുടെ സമീപത്തെ കൊളുത്തു വയലിലാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. ആളപായമില്ലെങ്കിലും ഇടിഞ്ഞുവന്ന വലിയ കല്ല് തങ്ങിനിന്നതാണ് വൻ അപകടം ഒഴിവാക്കിയത്. രണ്ടുവർഷം മുമ്പ് മേഖലയിൽ വലിയ...
പേരാവൂർ : സർവ്വേ നടപടികൾ പൂർത്തിയാക്കിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ച് വികസിപ്പിക്കുന്ന റോഡുകളിൽ മൂന്ന് റോഡുകളുടെ അതിർത്തി കല്ല് സ്ഥാപിക്കുന്ന ജോലികൾ ഉടനാരംഭിക്കും. റോഡിനായി ഏറ്റെടുക്കേണ്ട സ്ഥലത്താണ് അതിർത്തി കല്ല് സ്ഥാപിക്കുക. മാനന്തവാടി-ബോയ്സ് ടൗൺ-പേരാവൂർ-ശിവപുരം-മട്ടന്നൂർ റോഡ്...
മുട്ടന്നൂർ : ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായ മുട്ടന്നൂർ കോൺകോർഡ് കോളേജിൽ ബിരുദ, ബിരുദാനന്തര, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 വരെയാക്കി. ഫോൺ : 04902486633, 9744315968.
കണ്ണൂർ : വളപട്ടണം ഐ.എസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എൻ.ഐ.എ കോടതി കണ്ടെത്തി. പ്രതികളായ ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്ദുള്‍ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി...
വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിവിധ ക്ലാസുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നു. സർക്കാർ വനിതാശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ബി.പി.എൽ (മുൻഗണനാ വിഭാഗം) വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ്...
തലശേരി: നഗരത്തിലെ ഇടുങ്ങിയ റോഡുകളിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം കെട്ടിക്കിടക്കേണ്ടി വരുന്നത് യാത്രികർക്ക് ശാപമായി. ദേശീയപാതയിലൂടെ സെയ്ദാർ പള്ളി മുതൽ സെന്റിനറി പാർക്ക് വരെയുള്ള രണ്ടര കി.മീ ദൂരം വാഹനമെത്താൻ മുക്കാൽ മണിക്കൂറെങ്കിലും വേണ്ടിവരും. സെയ്താർ...