കണ്ണവം : ഇന്നലെ പെയ്ത കനത്ത മഴയിൽ വീട് തകർന്നു. ഇടുമ്പയിലെ വാഴയിൽ ലീലയുടെ വീട് ആണ് പൂർണമായും തകർന്നത്. വീട്ടുകാർ അപകടം കൂടാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
പേരാവൂർ : കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ജേണലിസം പരീക്ഷയിൽ മണത്തണ മടപ്പുരച്ചാൽ സ്വദേശിനി നീതു തങ്കച്ചന് ഒന്നാം റാങ്ക്. ചിരട്ടവേലിൽ തങ്കച്ചന്റെയും മോളിയുടെയും മകളാണ് നീതു.
തലശേരി: നഗരസഭ തല ദുരന്ത നിവാരണ സമിതി യോഗം നഗരസഭ കൗൺസിൽ ഹാളിൽ ചേർന്നു. മന്ത്രിതലത്തിലുള്ള യോഗ തീരുമാനങ്ങൾ ചെയർപേഴ്സൻ കെ.എം. ജമുനാറാണി വിശദീകരിച്ചു. റവന്യൂ, ഫയർഫോഴ്സ്, പൊലീസ്, ആരോഗ്യം, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെ...
തിരുവനന്തപുരം : ഗേറ്റ് സിവില്‍ എന്‍ജിനിയറിങ് പരീക്ഷയ്ക്ക് സിവിലിയന്‍സിന്റെ ആഭിമുഖ്യത്തില്‍ നേരിട്ട് പരിശീലനം നല്‍കും. 27 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. എല്ലാ ആഴ്ചകളിലും നടത്തുന്ന മോഡല്‍ ടെസ്റ്റുകള്‍, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയും പ്രോത്സാഹനവും...
എറണാകുളം ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ദേശീയപതാകയെ സല്യൂട്ട് ചെയ്ത് ആദരവോടെ എടുത്തുമാറ്റിയ സിവില്‍ പോലീസ് ഓഫീസറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്റ്റേഷനിലെ ടി.കെ. അമല്‍ എന്ന പോലീസുകാരനാണ് നാടിനാകെ മാതൃകയായത്. ചൊവ്വാഴ്ചയാണ്...
വൈദ്യുതിനിരക്ക് കുത്തനെ കൂടുന്നത് കണ്ട് അന്തം വിട്ടു നില്ക്കുന്ന ഉപഭോക്താക്കളെ നിങ്ങളറിയേണ്ട പ്രധാന ഒരു കാര്യമുണ്ട്. വൈദ്യുതിവിതരണ ഏജന്‍സിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സേവനങ്ങളിലുണ്ടാകുന്ന വീഴ്ചയില്‍ 25 രൂപ മുതല്‍ 100 രൂപ...
അടൂര്‍ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കൊട്ടാരക്കരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ്റിങ്ങല്‍ സ്വദേശി നിഖില്‍ രാജാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ മരിച്ചത്. നിഖില്‍രാജിന്റെ അച്ഛന് രാജശേഖര ഭട്ടതിരി, അമ്മ ശോഭന...
ഇരിട്ടി : ഉളിയിൽ ടൗണിൽ വീണ്ടും വാഹനാപകടം. മട്ടന്നൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പാർസൽ കൊണ്ടു പോകുന്ന മിനിലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപത്ത് വെച്ച് കൂട്ടിയിടിച്ചത്. രാവിലെ...
തിരുവനന്തപുരം: ക്ഷീരകർഷകർ ക്ഷീരസഹകരണസംഘങ്ങളിൽ നൽകുന്ന പാലിന് ലിറ്ററിന് നാലുരൂപ പ്രോത്സാഹനധനമായി നൽകും. ഓഗസ്റ്റ് ഒന്നുമുതലാണിത്. ജൂലായിൽ നൽകിയ പാലിന് ഓഗസ്റ്റിൽ ഈ പണം കർഷകരുടെ അക്കൗണ്ടിൽ നേരിട്ടെത്തും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയുടെ മറുപടിയിൽ മന്ത്രി ജെ....
തിരുവനന്തപുരം: അനാഥാലയങ്ങൾക്കും അഗതി-വൃദ്ധ മന്ദിരങ്ങൾക്കും കന്യാസ്ത്രീമഠങ്ങൾക്കും പട്ടികവിഭാഗം ഹോസ്റ്റലുകൾക്കും സൗജന്യനിരക്കിൽ അരി നൽകുന്നത് തുടരുമെന്ന് പി.എസ്. സുപാലിന്റെ സബ്മിഷന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ മറുപടി നൽകി. ഓരോ അന്തേവാസിക്കും 5.65 രൂപ നിരക്കിൽ പത്തരക്കിലോഗ്രാം...